എങ്ങനെ ചെയ്താൽ നമ്മുടെ ഉള്ളിലെ ടെൻഷൻ പുറത്ത് പോകുന്നതായിരിക്കും, ഏതൊരു കാര്യവും നിഷ്പ്രയാസം നേടിയെടുക്കാം.

പലപ്പോഴും ടെൻഷൻ വെല്ലുവിളിയായി നമ്മുടെ മുന്നിൽ നിൽക്കാറുണ്ട്. പലപ്പോഴും ചോദ്യപ്പേപ്പർ കയ്യിൽ കിട്ടി കഴിഞ്ഞാൽ എല്ലാം മറന്നു പോകുന്ന അവസ്ഥ, തലയിൽ പഠിച്ചതും പഠിക്കാനുമായി ഒരു കാര്യവും ഇല്ലാത്ത അവസ്ഥ, ഇൻറർവ്യൂ ചോദ്യങ്ങൾക്ക് മുമ്പിൽ ഒന്നും പറയാൻ ഇല്ലാത്ത ഒരു അവസ്ഥ, പലപ്പോഴും പരീക്ഷകൾക്കും ഇൻറർവ്യൂ കൾക്കും ഈ അനുഭവം നമുക്കേവർക്കും ഉണ്ടാകാറുള്ള താണ്. ആവശ്യത്തിന് ടെൻഷൻ ഒക്കെ ഉണ്ടാകും ഒക്കെ നല്ലതാണ് കാരണം ജീവിതത്തിലെ പല വിജയങ്ങളും നേട്ടങ്ങളും ഒക്കെ പിന്നിൽ നമ്മെ കൂടുതൽ കർമ്മനിരതരാകാൻ സഹായിക്കുന്ന ഒരു പിരിമുറുക്കം തന്നെയാണ്. എന്നാൽ ആവശ്യത്തിനും അനാവശ്യത്തിനും ഒക്കെ ഉള്ള സമയങ്ങളിൽ എല്ലാം ഇതുപോലെ.

അമിതമായ പെരിങ്ങോട്ട് പലപ്പോഴും നമ്മെ പിന്നിലേക്ക് നടത്താൻ കാരണമാകാറുണ്ട്. കടുത്ത പിരിമുറുക്കത്തിൽ രക്താതിമർദവും, ഉയർന്ന ഹൃദയമിടിപ്പും അമിതമായ വിയർപ്പും, വേഗത്തിലുള്ള ശ്വാസഗതിയും തുടങ്ങിയവയെല്ലാം കാരണം ചിലർക്ക് വയറുവേദന യോഗം ടോയ്ലറ്റിൽ പോകണം എന്ന് തോന്നാം പരീക്ഷ ദിവസങ്ങളിലും ഇതുപോലുള്ള അവസരങ്ങളിലും ഒക്കെയാണ് ഇത്തരത്തിലുള്ള പിരിമുറുക്കം കണ്ടുവരാറുള്ളത്. പിരിമുറുക്കവും ഉൽക്കണ്ഠയും ഒക്കെ കുറയ്ക്കാൻ യോഗ മെഡിറ്റേഷൻ തുടങ്ങിയ നിരവധി മാർഗങ്ങളുണ്ട്.

But this tension is not good for a person who is going to attend an interview. It is also not good to be tense while studying for the exam. In such situations, you are sharing some simple ways to reduce stress and relax tension. Whatever the ways to reduce stress, we should feel myself in the courtyard at such a time, especially at this time, and we are less likely to have such a feeling at this time. Watch the video to know more.