കൂർക്കംവലി, ശ്വാസതടസ്സം എന്നിവ അനുഭവപ്പെടുന്നവർ ആണോ എങ്കിൽ ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കൂ..

ഇന്നത്തെ ആളുകൾ നേരിട്ടുകൊണ്ടിരിക്കുന്ന അല്ലെങ്കിൽ മറ്റുള്ളവർക്ക് പ്രശ്നമായി തീർന്നു കൊണ്ടിരിക്കുന്ന ഒന്നാണ് കൂർക്കംവലി എന്നത്. കൂർക്കംവലി എന്നത് രോഗം എന്നതിലുപരി പല രോഗങ്ങളുടെയും തുടക്കത്തിൽ ഒരു ലക്ഷണമാണ്. ഉറക്കത്തിൽ ശ്വാസതടസ്സം അഥവാ സ്ലീപ് അപ്നിയ തുടക്കമായി വേണം കൂർക്കം വലി യെ കാണേണ്ടത്. രോഗിയെ മാത്രമല്ല കൂടെ ഉറങ്ങുന്നവരുടെ ആരോഗ്യത്തെ വളരെയധികം പ്രതികൂലമായി ബാധിക്കുന്ന ഒരു ആരോഗ്യപ്രശ്നമാണ്. പുതിയ പഠനങ്ങൾ സൂചിപ്പിക്കുന്നത് ഉറക്കത്തിൽ ശ്വാസതടസ്സവും കൂർക്കംവലിയും നെഞ്ചിടിപ്പ് ഇന്റെ താളംതെറ്റൽ സ്ട്രോക്ക് ഹൃദ്രോഗം ഫാറ്റിലിവർ.

ഓർമ്മക്കുറവ് ക്ഷീണം ഡിപ്രഷൻ തുടങ്ങി പലവിധ ശാരീരിക മാനസിക പ്രശ്നങ്ങൾക്ക് കാരണമാകുന്നുണ്ട്. ശ്വാസതടസ്സം മൂലം മരണപ്പെടാത്ത ഇരിക്കുന്നതിനെ അതുപോലെതന്നെ പലരും ഡ്രൈവിങ്ങിനിടയിൽ ജോലി ചെയ്യുന്നതിനിടയിൽ അറിയാതെ ഉറങ്ങിപ്പോകുന്ന അവസ്ഥ ഇല്ലാതാക്കുന്നതിന് ഒത്തിരി മാർഗ്ഗങ്ങൾ നമ്മുടെ ആധുനികസമൂഹത്തിൽ ലഭ്യമാണ്. കൂർക്കംവലി ഉണ്ടാകുന്നതിനും ശ്വാസതടസ്സം ഉണ്ടാകുന്നതിനുള്ള അടിസ്ഥാനകാരണം എന്താണ് അതുപോലെതന്നെ ഈ കൂർക്കംവലി എന്നത് വളരെയധികം അപകടകാരി ആണോ.

കൂർക്കംവലി പ്രധാനമായും രണ്ട് തരത്തിലാണ് ഉള്ളത്. ഒബ്സ്ട്രക്റ്റീവ് സ്ലീപ് അപ്നിയ, സെൻട്രൽ രണ്ടും സ്ലീപ് agneya . ഒബ്ജക്റ്റീവ് സ്ലീപ് അഗ്നിയാണ് ഏറ്റവും കൂടുതലായി കാണപ്പെടുന്നത്. ഉറക്കത്തിൽ ശ്വാസം നാളത്തെ തുറന്ന പിടിക്കേണ്ട പേശികൾ ശരിയായ പ്രവർത്തിക്കാത്തതിനാൽ തൊണ്ട അറിയുന്നതിനു മൂലം വായുവിനെ ശ്വാസകോശത്തിലേക്ക് ഒഴുക്ക് തടസ്സപ്പെടുത്താൻ abstract ലീവ്സ്ലീപ് അപ്നിയ കാരണം തലച്ചോറിൽ അപാകതകൾ മൂലമാണ് തടസ്സം ഉണ്ടാകുന്നതെങ്കിൽ അതിനെ സെൻട്രൽ സ്ലീപ് അപ്നിയ എന്ന പറയും.

അമിതവണ്ണമുള്ള പ്രത്യേകിച്ച് കഴുത്തിലും താടിയിലും കൊഴുപ്പടിഞ്ഞുകൂടി ഇരിക്കുന്നവർക്ക് ഉറക്കത്തിൽ ശ്വാസതടസ്സം അനുഭവപ്പെടുന്നത്. തുടർന്ന് അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.