രക്തസമ്മർദ്ദം ഇല്ലാതാക്കാനും, ഉറക്കക്കുറവ് പരിഹരിക്കാൻ കിടിലൻ വഴി.

നമ്മുടെ ചുറ്റുപാടുകളിൽ നിരവധി ഔഷധ സസ്യങ്ങൾ നില നിന്നിരുന്നു എന്നാൽ ഇന്നത്തെക്കാലത്ത് ഔഷധസസ്യങ്ങൾ എന്നത് വംശനാശം സംഭവിച്ചു കൊണ്ടിരിക്കുന്ന ഒന്നാണ് നിരവധി ഔഷധഗുണങ്ങളുള്ള സസ്യങ്ങൾ നമ്മുടെ ആരോഗ്യത്തിന് വളരെയധികം ഗുണങ്ങളാണ് നൽകിയിരുന്നത്. പണ്ടു കാലങ്ങളിൽ ആരോഗ്യ നല്ല രീതിയിൽ സംരക്ഷിക്കുന്നതിന് ഇപ്പൊ നമ്മുടെ പൂർവികന്മാർ ഔഷധസസ്യങ്ങളെ ആണ് ആശ്രയിച്ചിരുന്നത് എന്നാൽ ഇന്നത്തെ കാലത്ത് ഔഷധസസ്യങ്ങൾ അവയുടെ ഔഷധ മൂല്യങ്ങളെക്കുറിച്ച് പുതുതലമുറയ്ക്ക് അറിയുന്നില്ല എന്നതാണ് വാസ്തവം.

ഒത്തിരി ആരോഗ്യപ്രശ്നങ്ങൾക്ക് വളരെ എളുപ്പത്തിൽ പരിഹാരം കണ്ടെത്തുന്നതിന് നമ്മുടെ പൂർവികർ ഉപയോഗിച്ചിരുന്നത് ഔഷധസസ്യങ്ങൾ തന്നെയായിരുന്നു. വളരെയധികം വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന ഒരു ഔഷധ സസ്യമാണ് സർപ്പഗന്ധി. ഇതിന്റെ പേരുകൾക്ക് സർപ്പത്തിനെ ഗന്ധമാണ് അങ്ങനെയാണ് ഇതിനെ സർപ്പഗന്ധി എന്ന പേര് കിട്ടിയത്. മാത്രമല്ല ഈ ചെടി നിൽക്കുന്നിടത്ത് പാമ്പ് വരില്ല എന്ന് വിശ്വാസവും നിലനിന്നിരുന്നു സർപ്പഗന്ധി ധാരാളം ആരോഗ്യഗുണങ്ങൾ ഉള്ളതും അതുപോലെതന്നെ പാർശ്വഫലങ്ങൾ ഇല്ലാത്തതുമായ ഒരു അത്ഭുത ഔഷധ സസ്യം തന്നെയാണ്.

ഇതിനിടെ ഒത്തിരി അസുഖങ്ങൾക്കുള്ള നല്ലൊരു പരിഹാരം ആയി ഉപയോഗിക്കാൻ സാധിക്കുന്ന ഒന്നാണ്. രക്ത സമ്മർദ്ദം പോലെയുള്ള അസുഖങ്ങൾ ഇല്ലാതാക്കുന്നതിന് ഇത് വളരെയധികം ഉചിതമാണ് എന്നാണ് പല പഠനങ്ങളും പറയുന്നത് നാഡീരോഗങ്ങൾ കുടൽ രോഗങ്ങൾ എന്നിവയുടെ ചികിത്സക്കും സർപ്പഗന്ധി വളരെയധികമായി ഉപയോഗിച്ചുവരുന്നു. സർപ്പഗന്ധി ഉപയോഗിക്കുന്നതിലൂടെ എന്തെല്ലാം ഗുണങ്ങൾ ആണ് ലഭിക്കുന്നത് എന്ന് നോക്കാം.

രക്തസമ്മർദ്ദം നിയന്ത്രിക്കുന്നതിന് അതായത് സർപ്പഗന്ധിയുടെ ഉണക്കിപ്പൊടിച്ചത് ഒരു ഗ്രാം ത്രിഫല ചൂർണം ഒരു ഗ്രാം യോജിപ്പിച്ച് ദിവസം രണ്ടു നേരം കഴിച്ചാൽ രക്തസമ്മർദ്ദം കുറയുന്നതിനും അതുമൂലമുണ്ടാകുന്ന തലചുറ്റലും തലവേദന ഇല്ലാതാക്കുന്നതിനും വളരെയധികം സഹായിക്കും. മാനസികസമ്മർദ്ദം ഉള്ളവർക്ക് കുറച്ചുദിവസം പതിവായി സർപ്പഗന്ധി കഴിക്കുന്നത് വളരെയധികം നല്ലതാണ്. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.