ഇത് അല്പം മുടിയിൽ തടവിയാൽ മതി മുടിയുടെ നര പൂർണമായും ഇല്ലാതാക്കാം.
ഇന്നത്തെ കാലത്ത് കാലം നിറയുന്നത് വളരെയധികം വർദ്ധിച്ചുകൊണ്ടിരിക്കുന്ന ഒരു കാലഘട്ടം തന്നെയാണ്. പ്രധാനമായും ജീവിതശൈലിയിൽ വന്ന മാറ്റങ്ങൾ പോഷകാഹാരക്കുറവ് അന്തരീക്ഷമലിനീകരണം ഉയർന്ന അളവിൽ ഉപയോഗിക്കുന്ന ഷാംപൂ കണ്ടീഷണർ എന്നിവയിൽ അടങ്ങിയിരിക്കുന്ന കെമിക്കലുകളും മുടി നരയ്ക്കുന്നതിന് കാരണമാകുന്നുണ്ട്. ഇന്നത്തെ കാലത്ത് മുടി നരയ്ക്കുന്നത് ചെറിയ കുട്ടികളിൽ വരെ കണ്ടുവരുന്ന ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഇന്ന് വളരെയധികം ആയി നമുക്ക് കാണുവാൻ സാധിക്കുന്നു. മുടി നരയ്ക്കുന്നത് ഇല്ലാതാക്കുന്നതിന് എല്ലാവരും കൃത്രിമ മാർഗങ്ങളാണ് സ്വീകരിക്കുന്നത്.
എന്നാൽ കൃത്രിമ മാർഗങ്ങൾ സ്വീകരിക്കുന്നത് മുടിയിൽ ഉണ്ടാകുന്ന വർദ്ധിപ്പിക്കുന്നതിന് കാരണമാകുകയാണ് ചെയ്യുന്നത് മുടി നരയ്ക്കുന്നത് ഇല്ലാതാക്കുന്നത് ഇപ്പോഴും പ്രകൃതിദത്ത മാർഗങ്ങൾ സ്വീകരിക്കുന്നതായിരിക്കും കൂടുതൽ ഉചിതം ഇത്തരം മാർഗങ്ങൾ സ്വീകരിക്കുകയും യാതൊരുവിധത്തിലുള്ള പാർശ്വഫലങ്ങളില്ലാതെ മുടി നരക്കുന്നത് ഒഴിവാക്കാൻ സാധിക്കും.കൃത്രിമ മാർഗങ്ങൾ സ്വീകരിക്കുമ്പോൾ മുടി നര വർദ്ധിക്കുന്നതിനും മുടികൊഴിച്ചിൽ ഉണ്ടാകുന്നതിനു കാരണമാകുന്നു.
മുടി കറുപ്പിക്കുന്ന ഇന്ന് ഇവിടെ ലഭ്യമാകുന്ന ഒട്ടുമിക്ക ഉൽപ്പന്നങ്ങളിലും ഉയർന്ന അളവിൽ രാസവസ്തുക്കൾ അടങ്ങിയിട്ടുണ്ട് ഇത് മുടി ആരോഗ്യം നശിക്കുന്നതിന് കാരണമാകുന്നു. പണ്ടുകാലങ്ങളിൽ നര ഉണ്ടാകുന്നത് പ്രായമായെന്ന് തന്നെ ലക്ഷണങ്ങളായിരുന്നു. എന്നാൽ ഇന്നത്തെ കാലത്ത് ചെറുപ്പക്കാരിലും മുടി നരയ്ക്കുന്നത് വളരെയധികമായി കണ്ടുവരുന്നുണ്ട്. മുടി കറുപ്പിക്കുന്ന ഹെയർ ഡൈ ഉപയോഗിക്കുന്നത് മുടിയിൽ കൂടുതൽ നര ഉണ്ടാകുന്നതിന് കാരണമാകും അതുകൊണ്ട് തന്നെ മുടി നര ഒഴിവാക്കുന്നതിനു സ്വാഭാവിക വഴികൾ അന്വേഷിക്കുന്നതാണ് കൂടുതൽ ഉചിതം.
ഇഞ്ചിയിൽ അൽപം പാൽ ചേർത്ത് പേസ്റ്റ് രൂപത്തിലാക്കുക അത് തലയിൽ തേച്ചു പിടിപ്പിക്കുക. 10 മിനിറ്റു കഴിഞ്ഞ് കഴുകിക്കളയാം. ആഴ്ചയിലൊരിക്കൽ ഇങ്ങനെ ചെയ്യുന്നത് വളരെയധികം ഗുണം ലഭിക്കുന്നതായിരിക്കും. തുടർന്ന് അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.