ഇത് ഒരു കാട്ടുചെടി അല്ല ഗുണങ്ങൾ അറിഞ്ഞാൽ ആരും അതിശയിച്ചു പോകും.

നമ്മുടെ തൊടിയിലും വളപ്പിലും എല്ലാം കാണുന്ന പല ചെടികളും ഉണ്ട് ധാരാളം ഔഷധഗുണങ്ങളുള്ള ഇവ പലതും നാം കാട്ടു ചെടികളുടെ ഗണത്തിൽപ്പെടുത്തി കളയാനാണ് പതിവ്. ഇത്തരത്തിലൊന്നാണ് ഡാൻഡിലിയോൺ ചെടി ജമന്തി വിഭാഗത്തിൽപ്പെട്ട ഈ ചെടി നമ്മുടെ തൊടികളിൽ സാധാരണമായ കാഴ്ചയാണ്. കാട്ടു ചെടികളുടെ ഗണത്തിൽ നാം പെടുന്നവയാണ് ഇവ. ആയുർവേദ പ്രകാരവും പല ഗുണങ്ങൾ ഒത്തിണങ്ങിയ ഒരു സസ്യമാണ് ഇത്. നിങ്ങളുടെ ജീവൻ പോലും രക്ഷിക്കാൻ പ്രാപ്തമായ ഒന്നാണ് ഇത്.

കനേഡിയൻ ക്യാൻസർ ക്ലിനിക്കിൽ എത്തിയ പല കാൻസർ രോഗികൾക്കും ഡാൻഡ്ലിയോൺ ചായ കുടിച്ചത് കൊണ്ട് പ്രയോജനം ലഭിച്ചിട്ടുണ്ടെന്ന് ഇതേ കുറിച്ച് പഠനം നടത്തിയ പ്രഗൽഭ ഡോക്ടർ അഭിപ്രായപ്പെടുന്നു. യോഗ പരിഹാരം സാധ്യമല്ല എന്ന് പറഞ്ഞ് ഡോക്ടർമാർ കൈയൊഴിഞ്ഞ 72 കാരനായ രോഗി പോലും ഡാൻഡിലിയോൺ ചികിത്സകൊണ്ട് ഇപ്പോഴും ജീവനോടെ ഉണ്ട്. മനുഷ്യരിൽ കണ്ടുവരുന്ന മൂന്നുതരം രക്താർബുദത്തിന് ഇത് നല്ലൊരു മരുന്നാണ്.

അതായത് ഇതിന്റെ വേര് ചതച്ചെടുക്കുക നീര് ആണ് ഉപയോഗിക്കുക. പരീക്ഷണങ്ങൾ തെളിയിച്ചതാണ് ഇത്. ക്യാൻസർ ചികിത്സാരീതിയായ കിമോത്തി പകരം ഉപയോഗിക്കാവുന്ന നല്ലൊരു പരിഹാരമാണ് ഇത്. രക്താർബുദത്തിന് മാത്രമല്ല പാൻക്രിയാറ്റിക് കാൻസർ സ്കിൻ കാൻസർ ബ്രെസ്റ്റ് കാൻസർ കാൻസർ തുടങ്ങിയ എല്ലാതരം കാൻസറുകൾക്കും നല്ലൊരു പരിഹാരമാണ് ഇതെന്ന് തെളിഞ്ഞിട്ടുണ്ട്.

ഈ ചെടി ലിവർ പ്രശ്നങ്ങൾക്കുള്ള നല്ലൊരു മരുന്നാണ് പണ്ടുകാലം മുതൽ കരൾ രോഗങ്ങൾക്ക് ഉപയോഗിക്കുന്ന ഒന്ന് ഇനി ചെടിയുടെ വേരാണ് ഉപയോഗിക്കുന്നത്. കൊറിയൻ ചികിത്സാ രീതി അനുസരിച്ച് ഈ ചെടി ഊർജ്ജം നൽകാൻ ഏറെ സഹായകം ആണെന്ന് കരുതുന്നു. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.