വാളൻപുളിക്കു മാത്രമല്ല ഇതിൻറെ ഇലക്കു ഗുണങ്ങൾ ഇരട്ടിയാണ്.

മീൻകറികളിൽ അതുപോലെതന്നെ ചില കറികളിലും സ്ഥിരം സാന്നിധ്യമാണ് വാളൻപുളി എന്നത് .വാളൻപുളി മാത്രമല്ല വാളൻപുളിയുടെ ഇലയും ധാരാളം ഔഷധഗുണങ്ങൾ അടങ്ങിയിട്ടുണ്ട് അതാണ്.പുളി എന്നത് നമ്മുടെ നിത്യ ജീവിതത്തിൽ നിന്ന് ഒഴിവാക്കാൻ സാധിക്കാത്ത ഒരു കാര്യമാണ്. പുളിയിലെ പലരും അവഗണിക്കുകയാണ് പതിവ് എന്നാൽ പുളിയില ഉപയോഗിക്കുന്നതിലൂടെ ഒത്തിരി ആരോഗ്യഗുണങ്ങൾ ആണ് നമുക്ക് ലഭിക്കുന്നത്. പുളിയില ഉപയോഗിക്കുന്നത് നമ്മുടെ കാല് വേദനഅതുപോലെതന്നെ ശരീരത്തിലുണ്ടാകുന്ന നീര് എന്നിവ ശമിപ്പിക്കുന്നതിനും വളരെയധികം സഹായിക്കുന്ന ഒന്നാണ്.

പുളിയിൽ ധാരാളമായി ആന്റി ഇൻഫ്ളമേറ്ററി പ്രോപ്പർട്ടികൾ അടങ്ങിയിട്ടുണ്ട്. അതുപോലെതന്നെ നമ്മുടെ ശരീരത്തിൽ മുറിവുകൾ പറഞ്ഞിട്ടുണ്ടെങ്കിൽ അത് ഉണക്കുന്നതിന് പുളിയില ഉപയോഗിക്കുന്നത് വളരെയധികം നല്ലതാണ്. പുളിയിലയുടെ നീര് മുറിവിൽ പുരട്ടുന്നത് വളരെ പെട്ടെന്ന് തന്നെ വ്രണം സുഖപ്പെടുന്ന അതിനെ സഹായിക്കും. അതുപോലെതന്നെ സ്ത്രീകളിൽ ആർത്തവ സമയത്തുണ്ടാകുന്ന വയറുവേദന ഇല്ലാതാക്കുന്നതിനായി പുളിയിലയുടെ നീര് വെള്ളത്തിൽ കലക്കി കുടിക്കുന്നത് വളരെയധികം നല്ലതാണ് വയറുവേദന വളരെ എളുപ്പത്തിൽ മാറുന്നതിനു സഹായകരമാണ്.

അതുപോലെതന്നെ തടി കുറയ്ക്കുന്നതിന് വളരെയധികം സഹായിക്കുന്ന ഒന്നാണ് പുതിയത് ഇതിൽ ധാരാളമായി ടാനിൻ ഘടകം അടങ്ങിയിട്ടുണ്ട് ഇത് തടി കുറയ്ക്കുന്നതിന് ഉത്തമമാണ്. ശരീരത്തിന് പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും വളരെയധികം നല്ലതാണ്. ലിവറിനെ ആരോഗ്യത്തിന് ഹൃദയത്തിൻറെ സംരക്ഷണത്തിനും പുളിയില വെള്ളം വളരെയധികം ഗുണം ചെയ്യുന്നതാണ്.

ഇത് ശരീരത്തിലെ ടോക്സിനുകളെ നീക്കം ചെയ്യുന്നതിന് വളരെയധികം സഹായിക്കുന്ന ഒന്നാണ്. അതുപോലെ തന്നെ പ്രമേഹത്തിന് നല്ലൊരു നാളെ കൂടി ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത്. ഇത് ദിവസം കുടിക്കുന്നത് ശരീരത്തിന് വളരെയധികം ഗുണം നൽകും. പുളിയില വെള്ളത്തിൽ അൽപം കുടിക്കുന്നതും മാസമുറ സമയത്തുണ്ടാകുന്ന വേദന പരിഹരിക്കുന്നതിന് വളരെയധികം നല്ലതാണ് . തുടർന്ന് അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക.