നരച്ച മുടി വേരോടെ കറക്കുന്നതിന്നും അകാലനര തടയാൻ..

നരച്ച മുടി നമുക്കുണ്ടായിരുന്നത് പ്രായമാകുന്നതിനെ ലക്ഷണം ആയിട്ടാണ്. എന്നാൽ ഇന്നത്തെക്കാലത്ത് പ്രായമാകുന്നതിനെ ലക്ഷണം എന്ന് പറയാൻ സാധിക്കില്ല കാരണം ഇന്ന് കുട്ടികളിലും യുവാക്കളിലും അകാലനര എന്ന പ്രശ്നം വളരെയധികം പിടിമുറുക്കി കഴിഞ്ഞിരിക്കുന്നു. അതുകൊണ്ട് തന്നെ പ്രായമാകുന്നതിനെ ലക്ഷണമായി ഇതിനെ കണക്കാക്കാൻ സാധിക്കില്ല. നമ്മുടെ ജീവിതശൈലിയിൽ വന്ന മാറ്റങ്ങൾ പോഷകാഹാരക്കുറവ് അന്തരീക്ഷ മലിനീകരണം സ്ട്രസ്സ് ഉറക്കക്കുറവ് എന്നിവയെല്ലാം മുടി നരയ്ക്കുന്നതിന് ഇന്ന് കാരണം ആയി മാറിയിരിക്കുന്നു ഇത്തരത്തിലുള്ള മുടി നരയ്ക്കുന്നത് മൂലം മാനസിക വിഷമം.

അനുഭവിക്കുന്ന വരെ നമുക്ക് കാണാൻ സാധിക്കും ഉണ്ടാകുന്ന ഇത്തരത്തിലുള്ള നാളെ ഇല്ലാതാക്കുന്നതിന് ഇപ്പോഴും പ്രകൃതിദത്ത മാർഗങ്ങൾ സ്വീകരിക്കുന്നത് കൂടുതൽ ഉചിതം. പ്രകൃതിദത്ത മാർഗങ്ങൾ സ്വീകരിക്കും യാതൊരുവിധത്തിലുള്ള പാർശ്വഫലങ്ങളില്ലാതെ നമുക്ക് അകാലനര എന്ന പ്രശ്നത്തെ ഇല്ലാതാക്കുന്നതിന് സാധിക്കുന്നതാണ്. പ്രകൃതിദത്ത മാർഗങ്ങൾ സ്വീകരിച്ച നമുക്ക് ഇത്തരത്തിലുള്ള പ്രശ്നത്തെ വളരെ എളുപ്പത്തിൽ ഇല്ലാതാക്കാൻ സാധിക്കും മുടിനര കണ്ട ഉടനെ ഹെയർ ഡൈ ഉപയോഗിക്കുന്നത് മുടിയുടെ ആരോഗ്യത്തെ വളരെ ദോഷകരമായി ബാധിക്കുന്ന അതിനു മുകളിൽ ഉണ്ടാകുന്ന വർദ്ധിക്കുന്നതിനും കാരണമാകുകയാണ്.

ചെയ്യുന്നത് അതുകൊണ്ട് തന്നെ മുടിയുടെ നര ഇല്ലാതാക്കുന്നതിന് എപ്പോഴും പ്രകൃതിദത്ത മാർഗങ്ങൾ സ്വീകരിക്കുന്നതാണ് കൂടുതൽ ഉചിതം. അകാലനര വരുന്നതിന് വിറ്റാമിൻ b 12, ചെമ്പ്,സിങ്ക് തുടങ്ങിയ പോഷകങ്ങളുടെ അപര്യാപ്തതയും അനാരോഗ്യകരമായ ഭക്ഷണ രീതിയും കാരണമായിത്തീരുന്നത് ഇത് മുടിയുടെ നര വർദ്ധിപ്പിക്കുകയാണ് ചെയ്യുന്നത് ഇത് നമ്മെ അകാലനര എന്ന പ്രശ്നത്തിലേക്ക് നയിക്കുകയും ചെയ്യും.

മുടിയിൽ ഉണ്ടാകുന്ന ഇല്ലാതാക്കുന്നതിന് വളരെയധികം സഹായിക്കുന്ന ഒന്നാണ് കയ്യോന്നി അഥവാ ബ്രിങ്കരാജ് മുടി ഏറ്റവും ഉത്തമമായ പ്രകൃതിദത്ത ഔഷധമാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.