ഒത്തിരി അസുഖങ്ങളെ ഇല്ലാതെ ആകുന്നതിനെ ഔഷധസസ്യം..

ദശപുഷ്പങ്ങളിൽ പെട്ട ഒരു ചെടിയാണ് ചെറൂള. എല്ലായിടത്തും കാണപ്പെടുന്ന ഒരു കുറ്റിച്ചെടിയാണ് ചെറുകുള. ബലിപൂവ് എന്ന് മറ്റൊരു പേരും കൂടി ഇവയ്ക്കുണ്ട്. ആരോഗ്യത്തിൽ വളരെയധികം പ്രധാനപ്പെട്ട സ്ഥാനമുള്ള ഒരു ചെടി തന്നെയാണ് ഇത്. ചെറൂള എന്നത് സമൂലം ഔഷധയോഗ്യമായ ഒന്നാണ്.ശരീരത്തിലെ വിഷാംശങ്ങൾ പുറത്തു കളയുന്നതിനു വൃക്കരോഗങ്ങൾ തടയുന്നതിനും ഏറെ ഫലപ്രദമാണിത് .രക്തസ്രാവം കൃമിശല്യം മൂത്രക്കല്ല് എന്നിവയ്ക്ക് ഏറെ ഉത്തമമാണ്.മൂത്രാശയ രോഗങ്ങൾക്ക് മരുന്നായി ഈ ചെടി ഉപയോഗിക്കാറുണ്ട്.

ഹൈന്ദവ മരണാനന്തര ചടങ്ങുകൾക്ക് ഈ ചെടി ഉപയോഗിച്ചുവരുന്നു അതുകൊണ്ട് തന്നെയാണ് ഇതിന് ബലിപ്പൂവ് എന്ന പേരും ലഭിച്ചിരിക്കുന്നത്. ചെറൂള ഉപയോഗിച്ച് വെള്ളം തിളപ്പിച്ച് അതിൽ കുളിക്കുന്നത് ശരീരത്തിന് വേദന അതുപോലെ നടുവേദന എന്നിവയ്ക്കൊക്കെ പെട്ടെന്ന് ആശ്വാസം നൽകാൻ സഹായിക്കും.ചെറൂളയുടെ ഇലയെടുത്ത് കഷായംവെച്ച് കുടിക്കുന്നത് വൃക്കരോഗങ്ങളെ ഇല്ലാതാക്കി കിഡ്നി സ്റ്റോൺ പോലുള്ള അവസ്ഥയ്ക്ക് പരിഹാരം കാണുന്നതിനു സഹായിക്കുക.

തുളയും തഴുതാമയും തുല്യ അളവിലെടുത്ത് ഒരു ചെറുനാരങ്ങയുടെ വലുപ്പത്തിൽ കരിക്കിൻ വെള്ളത്തിൽ മിക്സ് ചെയ്ത് കഴിക്കുന്നത് കിഡ്നി സ്റ്റോണിന് ചെയ്യാവുന്ന ഒറ്റമൂലിയാണ്. മൂലക്കുരുവിനുള്ള ഉപയോഗിക്കുന്ന നാടൻ ഒറ്റമൂലിയാണ് ചെറൂള. മൂലക്കുരു മൂലം ഉണ്ടാകുന്ന രക്തസ്രാവം തടയുന്നതിനുള്ള വളരെയധികം സഹായിക്കും. അതുപോലെതന്നെ ചില പാലുകാച്ച് കുടിക്കുന്നത് ഓർമ്മക്കുറവ് പരിഹരിക്കുന്നതിനും ഓർമശക്തി വർദ്ധിപ്പിക്കാനും.

വളരെയധികം സഹായിക്കും. ഗർഭിണികൾക്ക് കൈയ്യിലും കാലിലും ഉണ്ടാകുന്ന നീര് ഇല്ലാതാക്കുന്നതിന് ചെറൂള ഉപയോഗിച്ച് തിളപ്പിച്ച വെള്ളം കുടിക്കുന്നത് വളരെയധികം നല്ലതാണ്. മഞ്ഞപ്പിത്തത്തിന് ചികിത്സയിലെ ചെറൂളയുടെ വേര് ഉപയോഗിക്കുന്നത് വളരെയധികം നല്ലതാണ്. ചെറൂള ഒരു സർവ്വ വിശദമായി ഉപയോഗിക്കാൻ സാധിക്കുന്നതാണ്.തുടർന്ന് അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക.