മഷിത്തണ്ട് സ്ലേറ്റ് മാക്കുന്നതിന് മാത്രമല്ല ആരോഗ്യഗുണങ്ങളും ഏറെയാണ്.

നമ്മുടെ പണ്ടുകാലങ്ങളിൽ അതായത് കുട്ടിക്കാലത്ത് സ്ലേറ്റും ആക്കുന്നതിനായി വളരെയധികം ഉപയോഗിച്ചിരുന്ന ഒരു ചെടിയാണ് മഷിത്തണ്ട്. എന്നാൽ ഇന്നത്തെക്കാലത്ത് ഈ ചെടി അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു. ഇതിന്റെ ഇലയിലും തണ്ടിലും ധാരാളമായി ജലാംശം അടങ്ങിയിട്ടുണ്ട്. ഈ ചെടിയെ വെള്ളത്തണ്ട് വെറ്റില പച്ച ഇന്ത്യ പേരുകളിലെ ഈ മഷിത്തണ്ട് അറിയപ്പെടുന്നുണ്ട്. അതുപോലെ തന്നെ നിരവധി പരീക്ഷണങ്ങൾ വളരെയധികം സഹായിക്കുന്ന ഒന്നാണ് ചെടികൾ വെള്ളം വലിച്ചെടുക്കുന്ന എന്നതിനെ സഹായിക്കാനുള്ള ഒരു പരീക്ഷണ മാർഗം കൂടിയാണിത്. മഷിത്തണ്ട് അല്ലെങ്കിൽ വെള്ളത്തണ്ട് എന്നറിയപ്പെടുന്ന ഈ ചെടി ഒത്തിരി.

ഔഷധഗുണങ്ങൾ നിറഞ്ഞ ഒന്നാണ് ഇത് പലപ്പോഴും അറിയുന്നില്ല എന്നതാണ് വാർത്ത ഇന്നത്തെ കാലത്തെ ഉള്ള പുതുതലമുറക്കാർ ചിലപ്പോൾ കണ്ടിട്ട് തന്നെ ഉണ്ടാകില്ല. എന്നാൽ ഒത്തിരി അസുഖങ്ങളെ പ്രതിരോധിക്കുന്ന അതിനെ വളരെയധികം സഹായിക്കുന്ന ഔഷധഗുണമുള്ള ഒരു സസ്യമാണ് മഷിത്തണ്ട്.ഈ ചെടിയുടെ സമൂലം വൃക്കരോഗങ്ങൾ ഇല്ലാതാക്കുന്നതിന്വളരെയധികം സഹായിക്കുന്ന ആയുർവേദ ഔഷധണ്. ഈർപ്പമുള്ള പ്രദേശങ്ങളിലാണ് ഇത് ധാരാളമായി കണ്ടുവരുന്നത്. അതുപോലെതന്നെ ഇത് നല്ലൊരു വേദനസംഹാരിയായി ഉപയോഗിക്കാൻ സാധിക്കുന്ന ഒന്നാണ്.

തലവേദനയ്ക്ക് വളരെ പെട്ടെന്ന് തന്നെ പ്രതിരോധം തീർക്കുന്ന ഇത് വളരെ അധികം സഹായിക്കും തൊണ്ടവേദനയുള്ളപ്പോൾ ഇതിൻറെ ഇലയും കണ്ടു മറിച്ച് തലവേദന അതിനെ പുരട്ടാൻ സാധിക്കുന്ന ഒന്നാണ് മാത്രമല്ല ഇത് ചൂടിനെ പ്രതിരോധിക്കുന്നതിന് അതായത് വേനൽക്കാലത്തെ ചൂടിനെ പ്രതിരോധിക്കുന്നതിന് ജ്യൂസ് ഉണ്ടാക്കി കഴിക്കാൻ സാധിക്കും ഇതിലൂടെ നമുക്ക് പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും.

നമ്മുടെ ശരീരത്തിൽ ജലാംശം നിലനിർത്തുന്നതിനും വളരെയധികം സഹായിക്കുകയും ചെയ്യും. ആരോഗ്യത്തെയും സംരക്ഷിക്കുന്നതിന് വളരെയധികം നല്ലതാണ്. അതുപോലെതന്നെ ഇത് വീടുകളിലെ അകത്ത് നമുക്ക് വയ്ക്കാൻ സാധിക്കുന്ന ഒന്നാണ് ഇത് വീടുകളിൽ മുറികളിൽ വായുസഞ്ചാരം അതായത് ഓക്സിജൻ അളവ് വർദ്ധിപ്പിക്കുന്നതിനും വളരെയധികം സഹായിക്കും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.