ഇത്തരത്തിൽ ചെയ്താൽ ചുണ്ടുകളുടെ കറുപ്പു നിറത്തെ എളുപ്പത്തിൽ ഇല്ലാതാക്കാം.

നമ്മുടെ മുഖസൗന്ദര്യത്തിന് പ്രധാനപ്പെട്ട ഭാഗമാണ് ചുണ്ടുകൾ. നമ്മുടെ ചുണ്ടിലെ കട്ടി അതുപോലെതന്നെ നമ്മുടെ ചുണ്ടിന് കളർ എന്നിവയെല്ലാം നമ്മുടെ സൗന്ദര്യത്തിന് വളരെയധികം മുതൽക്കൂട്ട് തന്നെയാണ്. ചുണ്ടുകളുടെ കറുപ്പു നിറം എന്നത് ജനിതക പരമായി വളരെയധികം ബന്ധമുള്ള ഒരു കാര്യം തന്നെയാണ്. നമ്മുടെ പൂർവികരുടെ ചുണ്ടുകൾ കറുത്ത് ആണെങ്കിൽ അത് മാറ്റിയെടുക്കുന്നതിന് വളരെ അധികം പ്രയാസമുള്ള ഒരു കാര്യം തന്നെയാണ്. രണ്ടാമതായി പ്രധാനപ്പെട്ട കാരണം ചുണ്ടുകൾക് കറുപ്പ് നിറം വരുന്നതിനുള്ള കാരണം ആണ് പുകവലി.

പുരുഷന്മാരിൽ ചുണ്ടുകൾക്ക് കറുപ്പ് നിറം വരുന്നതിനെ പ്രധാനപ്പെട്ട കാരണം പുകവലി തന്നെയായിരിക്കും. അതുപോലെതന്നെ അമിതമായി വെയിൽ കൊള്ളുന്നതും നമ്മുടെ ചുണ്ടുകൾക്ക് കറുപ്പുനിറം ഉണ്ടാകുന്നതിന് കാരണമായി തീരുന്നത്. അതുപോലെതന്നെ നമ്മുടെ ചുണ്ടുകൾ വരൾച്ച ഉള്ളതാണെങ്കിൽ ചുണ്ടുകൾക്ക് വളരെ പെട്ടെന്ന് തന്നെ കറുപ്പുനിറം ഉണ്ടാകുന്നതിന് കാരണമായി വരുന്നുണ്ട്. അതുപോലെതന്നെ സ്ഥിരമായി ചൂടുള്ള ഭക്ഷണപദാർത്ഥങ്ങൾ കഴിക്കുന്നവരിലും ചുണ്ടുകൾക്ക് കറുപ്പുനിറം ഉണ്ടാകുന്നതിന് സാധ്യത വളരെയധികം കൂടുതലാണ്.

അതുപോലെതന്നെ സ്ഥിരമായി മെഡിസിൻസ് കഴിക്കുന്നവരെ ചില മെഡിസിൻസ് പാർശ്വഫലം എന്ന രീതിയിൽ ചുണ്ടുകൾക്ക് കറുപ്പ് നിറം ഉണ്ടാകുക പതിവാണ്. അതുപോലെതന്നെ അടുത്ത പ്രധാനപ്പെട്ട കാരണമാണ് നമ്മൾ ചുണ്ടുകളിൽ ഉപയോഗിക്കുന്ന ഉൽപ്പന്നങ്ങൾ അതായത് കോസ്മെറ്റിക്സ്. അല്ലെങ്കിൽ അതുപോലെതന്നെ ഉപയോഗിക്കുന്ന ടൂത്ത് പേസ്റ് എന്നിവയെല്ലാം.

ഇത്തരത്തിൽ ചുണ്ടുകൾക്ക് കറുപ്പുനിറം വരുന്നതിന് കാരണമാകുന്നു. ഉയർന്ന കെമിക്കൽ അടങ്ങിയിട്ടുണ്ടെങ്കിൽ അത് നമ്മുടെ ചുണ്ടുകളുടെ സ്വാഭാവിക നിറത്തെ ഇല്ലാതാക്കി, ചുണ്ടുകൾക്ക് കറുപ്പ് നിറം നൽകുന്നതിന് കാരണമാകുന്നുണ്ട്. അത് മാത്രമല്ല ഹോർമോണൽ ചേഞ്ചസ് നമ്മുടെ സ്കിന്നിൽ പലതരത്തിലുള്ള മാറ്റങ്ങൾ കൊണ്ടുവരുന്നത് നമ്മുടെ സൗന്ദര്യം വളരെയധികം ബാധിക്കുന്നതാണ്. തുടർന്ന് അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക.