ഇത് കഴിച്ചു കിടന്നാൽ രാത്രിയിൽ നല്ല ഉറക്കം ലഭിക്കുന്നതായിരിക്കും..

ഇന്ന് നമുക്ക് നല്ല ഉറക്കം കിട്ടാൻ സഹായിക്കുന്ന ചില ഭക്ഷണ സാധനങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം. ആരോഗ്യകരമായ ജീവിതത്തിന് ആരോഗ്യകരമായ ഉറക്കം വളരെ അത്യാവശ്യമാണ്. എന്നാൽ ഉറക്കം ഇല്ലായ്മയാണ് മിക്കവരെയും ഇന്ന് അലട്ടുന്ന ഒരു പ്രശ്നമാണ്. ചില ആളുകൾ കട്ടിലിൽ കിടന്നാൽ ഉടനെ ഉറങ്ങും. എന്നാൽ ചിലരാകട്ടെ തിരിഞ്ഞും മറിഞ്ഞും കിടന്ന് മണിക്കൂറുകൾ ഉറക്കത്തിന് വേണ്ടി കാത്തിരിക്കുന്നവർ. ജീവിതശൈലിയിൽ ഉണ്ടായ മാറ്റങ്ങളും ഭക്ഷണക്രമത്തിലെ വ്യതിയാനവും ആണ് ഇതിനു കാരണം. ചില ഭക്ഷണപദാർത്ഥങ്ങൾ ആഹാരരീതിയിലെ ഭാഗമാക്കിയാൽ രാത്രിയിൽ നല്ല ഉറക്കം ലഭിക്കും.

എളുപ്പം ഉറങ്ങാൻ സഹായിക്കുന്ന ചില ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് നമുക്ക് നോക്കാം. വാഴപ്പഴം ഉയർന്ന അളവിൽ പൊട്ടാസ്യം മഗ്നീഷ്യം അടങ്ങിയിട്ടുള്ള ഫലമാണ് വാഴപ്പഴം. മഗ്നീഷ്യവും പൊട്ടാസ്യവും ശരീരം ആയാസരഹിതമായി ഉറക്കത്തിലേക്ക് നയിക്കുന്ന ഘടകങ്ങളാണ്. ഇതുകൂടാതെ വാഴപ്പഴം സ്ഥിരമായി കഴിച്ചാൽ ദഹനം എളുപ്പമാക്കുകയും രക്തചംക്രമണം മെച്ചപ്പെടുകയും ചെയ്യുന്നു ഇത് ഉറക്കത്തെ സഹായിക്കുന്നു. പ്രകൃതിദത്തമായ മധുരം അടങ്ങിയിട്ടുള്ള തേനിൽ ഉയർന്ന അളവിൽ ഇൻസുലിൻ അടങ്ങിയിരിക്കുന്നു. തേൻ കഴിക്കുന്നത് ഉറക്കത്തെ എളുപ്പമുള്ളതും ആക്കി മാറ്റും.

Almonds are good for sleeping, which is a good source of magnesium, which can be a good source of insomnia. In addition, headaches are also a good remedy. Drinking cherry juice can help you get a good night’s sleep. Those who cannot sleep should drink a glass of cherry juice every day. Egg protein containing amino acids stimulates the nerve cells that produce you, and vitamin D in the egg helps you sleep better, accelerates the activity of neurons that influence sleep in the brain, and helps you to sleep well during the day. Watch the video to know more.