പരിസരം മറന്ന് ടി വി കാണുന്നവർ ഇത്തരം കാര്യങ്ങൾ അറിഞ്ഞുകൊള്ളു..

പരിസരം മറന്ന് ടിവിക്കു മുമ്പിൽ ചടഞ്ഞു കൂടി ഇരിക്കുന്നത് ഹൃദ്രോഗ സാധ്യത വർദ്ധിപ്പിക്കുമെന്ന് പഠനം. ഈ ശീലം കുറച്ചാൽ ഹൃദ്രോഗസാധ്യതയും കുറയ്ക്കാം. 13 വർഷത്തെ ഡാറ്റാ വിശകലനം ചെയ്തു ഹോൺബ്രിഡ്ജ് യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ. ടിവി കാണുന്നത് ഒരുമണിക്കൂർ താഴെ ആക്കണം ഗവേഷകർ ശുപാർശ ചെയ്യുന്നുണ്ട്. ദീർഘസമയം ടിവി കാണുന്നവരിൽ ഹൃദ്രോഗം വരാനുള്ള സാധ്യത 16 ശതമാനം അധികമാണ്. ഹൃദയത്തിലെ രക്തം നൽകുന്ന ധമനികളിൽ കൊഴുപ്പ് ഉള്ള വസ്തുക്കൾ അടിഞ്ഞുകൂടി ഇത് ഇടുകകയും.

ഹൃദയത്തിലെ രക്ത വിതരണം കുറയ്ക്കുവാനും ഇടയാക്കുന്നു. ജനിതക പാരമ്പര്യം എന്നിവ ഉണ്ടെങ്കിൽ തന്നെ ടിവി കാണുന്ന കുറച്ചാൽ ഹൃദ്രോഗ സാധ്യത കുറയും എന്നാണ് ഗവേഷകർ പറയുന്നത്. കൂടുതൽ സമയം ഇരുന്നു ടി വി കാണുന്നതും ഒത്തിരി ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുന്നതിന് കാരണമാകുന്നു. ഇത് നമ്മുടെ കണ്ണുകളുടെ ആരോഗ്യം നശിക്കുന്നതിനും അതുപോലെതന്നെ നമ്മുടെ വർഗ്ഗം തന്നെ തകരാറുകൾ സൃഷ്ടിക്കുന്നതിനു അമിതമായി ടിവി കാണുന്നത് നമ്മെ ഇവയെല്ലാം കൊണ്ടെത്തിക്കുന്നു.

മാത്രമല്ല നമ്മുടെ മാനസിക ആരോഗ്യം നമ്മുടെ സ്വഭാവത്തിലെ രൂപീകരണത്തിനും ടിവി കാണുന്നത് ഒരു വളരെ പ്രാധാന്യമുള്ള ഒരു കാര്യം തന്നെയാണ് കൂടുതൽ സമയം നമ്മുടെ ആശ്രയിക്കുന്നത് നമ്മുടെ ആരോഗ്യവും അതുപോലെതന്നെ നമ്മുടെ സ്വഭാവം നശിക്കുന്നതിനും കാരണമാകുകയും ചെയ്യും. ഇപ്പോഴും കുട്ടികൾക്ക് ആയാലും മുതിർന്നവരിൽ ആയാലും ടിവി കാണുന്നത് കുറയ്ക്കുകയാണെങ്കിൽ നമ്മുടെ ആരോഗ്യം നല്ല രീതിയിൽ സംരക്ഷിക്കുന്നതിനും.

അതുപോലെതന്നെ നമ്മുടെ ചിന്തകളേയും പ്രവൃത്തികളേയും നല്ല രീതിയിൽ സ്വാധീനിക്കുന്ന അതിനും ഇതൊരു കാരണമായി തീരും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.