രക്തം ശുദ്ധീകരിക്കുന്നതിനും രക്ത അധികരിപ്പിക്കുരിപ്പിക്കതിനു ഹീമോഗ്ലോബിന് അളവ് കൂട്ടുന്നതിനും ഇത് ഒരു ഗ്ലാസ് കുടിച്ചാൽ മതി

ഹീമോഗ്ലോബിന് അളവ് വർദ്ധിപ്പിക്കുന്നതിനുള്ള നല്ലൊരു ടിപ്സ് ആണ് നിങ്ങളുമായി ഷെയർ ചെയ്യുന്നത്. ഒരു ഹെൽത്തി ആയിട്ടുള്ള ജ്യൂസ് തന്നെയാണ് ഇരുമ്പ് സത്ത് വർധിപ്പിക്കാനും അതുപോലെ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും ഇത് നമ്മുടെ കൂടുതൽ സഹായിക്കുന്നതാണ്. ഇത് തയ്യാറാക്കുന്നതിന് എടുത്തിട്ടുള്ള ഐറ്റംസ് ഒന്നിനൊന്ന് മെച്ചം ഉള്ളതാണ്. നമ്മുടെ ശരീരത്തിൽ എപ്പോഴും സ്ട്രോങ്ങ് ആയി വിൽക്കുന്നതിന് ഇത് സഹായിക്കുന്നു. ഇത് തയ്യാറാക്കുന്നതിന് ആദ്യമായി ആവശ്യമുള്ളത് ബീറ്റ്റൂട്ട് ആണ്. ബീറ്റ്‌റൂട്ടിൽ ധാരാളം പ്രോട്ടീൻ, നാര് സത്തുക്കൾ അടങ്ങിയിട്ടുള്ള ഒന്നാണിത്.

ഇത് ചുമ്മാ കഴിക്കുന്നതിനും അതുപോലെതന്നെ ജ്യൂസ് അടിച്ചു കഴിയുകയാണെങ്കിലും ശരീരത്തിന് വളരെയധികം ഗുണം ചെയ്യുന്ന ഒന്നാണ്. പിന്നെ ആവശ്യമുള്ളത് ക്യാരറ്റ് ആണ്, ക്യാരറ്റിൽ ധാരാളം ഔഷധമൂല്യങ്ങൾ ഉള്ളതാണ്. അടുത്തത് മാതളനാരങ്ങ അല്ലെങ്കില് അനാർ ആണ്. ഹീമോഗ്ലോബിന് അളവ് വർധിപ്പിക്കുന്നതിന് സഹായിക്കുന്ന ഏറ്റവും നല്ല ഇൻഗ്രീഡിയൻസ് തന്നെയാണ് മാതളനാരങ്ങ. രക്തം ശുദ്ധീകരിക്കുന്നതിന് സഹായിക്കുന്ന ഒന്നാണിത്. ഇത് ധാരാളമായി കഴിക്കുന്നത് കൊണ്ട് നല്ല ഗുണങ്ങളും തന്നെയാണ് നമ്മുടെ ശരീരത്തിന് ലഭിക്കുന്നത്.

Eat ing this and bones and teeth will be strong. It’s good for women. All you need is dates. These are very good substances in our body. All this should be done in a handle and grinded and juiced. This helps to increase the immunity of the fan burning to get rid of stomach related illness by drinking it. This juice can help you to get hunger and insomnia. Watch the video to know more.