ഈ ആറു കാര്യങ്ങൾ നമ്മുടെ തലച്ചോറിന് രോഗിയാക്കും..

തലച്ചോറാണ് നമ്മുടെ എല്ലാ കാര്യങ്ങളെയും കണ്ട്രോൾ ചെയ്യുന്നഒന്ന് നമ്മുടെ ഹൃദയത്തിന്റെ കൺട്രോൾ മാത്രമാണ് തലച്ചോറിനെ പരിധിയിൽനിന്ന് മാറിയിട്ട് ഉള്ളൂ.തലച്ചോറിലെ തകരാറുകൾ സംഭവിക്കുന്നത് സ്വഭാവികമാണ് എന്നാൽ അത് തകരാറുകൾ സംഭവിക്കുന്നതിന് നമ്മുടെ ചില പ്രവർത്തികൾ കാരണമായിട്ടുണ്ട് ഇത്തരം കാര്യങ്ങളെ കുറിച്ചാണ് പറയുന്നത്. തലച്ചോറിലെ പ്രവർത്തനം നല്ല രീതിയിൽ നടക്കുന്നതിനു നമുക്ക് ചെയ്യാൻ സാധിക്കുന്ന കാര്യങ്ങൾ എന്തെല്ലാമാണ് എന്ന് നോക്കാം.

തലച്ചോറിന് എന്തെങ്കിലും തരത്തിൽ ഡാമേജ് സംഭവിക്കുകയാണെങ്കിൽ അത് നമ്മുടെ ആരോഗ്യത്തെ വളരെ ദോഷകരമായി ബാധിക്കുക യാണ് ചെയ്യുന്നത് ചിലപ്പോൾ ഓർമ്മക്കുറവ് അനുഭവപ്പെടുന്നതായി അല്ലെങ്കിൽ ശരീര ഭാഗങ്ങൾ തളരുന്നതും ഇത്തരത്തിലുള്ള ആരോഗ്യപ്രശ്നം സംഭവിക്കുന്നത് തലച്ചോറിനെ ഉണ്ടാകുന്ന പ്രശ്നങ്ങൾ മൂലമാണ്. തലച്ചോറിലെ തകരാറുകൾ സൃഷ്ടിക്കുന്നതിന് ഒത്തിരി കാരണങ്ങളുടെ അവയിലൊന്നാണ് തലയിൽ ഏൽക്കുന്ന ആഘാതം. ഇത് ചിലപ്പോൾ കൊച്ചുകുട്ടികൾക്കുപോലും ഉണ്ടാകുന്നതിനുള്ള സാധ്യത കൂടുതലാണ് കളിക്കുമ്പോഴും വിടുന്നത് മൂലമോ അല്ലെങ്കിൽ മറ്റെന്തെല്ലാം.

രീതിയിലെങ്കിലും ഇത്തരത്തിൽ തലച്ചോറിന് അക്കാദമി നിൽക്കുകയാണെങ്കിൽ അല്ലെങ്കിൽ അടി ഏൽക്കുകയാണെങ്കിൽ ഇത്തരത്തിൽ നമ്മുടെ തലച്ചോറിനെ ആരോഗ്യത്തെ വളരെ ദോഷകരമായി ബാധിക്കും . അതുപോലെതന്നെ ലഹരി വസ്തുക്കളുടെ ഉപയോഗം നമ്മുടെ തലച്ചോറിനെ വളരെ ദോഷകരമായി ബാധിക്കുന്ന ഒരു കാര്യമാണ് ഇത് നമ്മുടെ തലച്ചോർ പ്രവർത്തനങ്ങളെ വളരെ പ്രശ്നത്തിൽ ആഴ്ത്തുന്ന ദോഷകരമായി ബാധിക്കുന്നതിനും കാരണമാകാം.

അടുത്തതായി ബ്രെയിൻ ബാധിക്കുന്ന ഒരു പ്രധാനപ്പെട്ട പ്രശ്നമാണ് തലച്ചോറിലേക്കുള്ള ഓക്സിജൻ സർക്കുലേഷൻ കുറഞ്ഞു പോകുന്നത്. അതുപോലെതന്നെ നമ്മുടെ ജീവിതശൈലിയിൽ വന്ന മാറ്റങ്ങളും ഇത്തരത്തിൽ പ്രശ്നങ്ങൾ കാരണമാകുന്നുണ്ട്. അതുപോലെതന്നെ അടുത്തതാണ് നമ്മുടെ ശരീരത്തെ ബാധിക്കുന്ന അണുബാധകൾ. തുടർന്ന് അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക.