ഒരുവേരൻ അഥവാ പെരിങ്ങലം എന്നാ ചെടി പാഴ്ച്ചെടി അല്ല, ഔഷധഗുണങ്ങൾ ഇരട്ടി.

നമ്മുടെ ചുറ്റുപാടും ധാരാളമായി ഔഷധച്ചെടികൾ ഉണ്ട്, എന്നാൽ പലർക്കും ഇത്തരം ചെടികളെ കുറിച്ചും അവയുടെ ഔഷധ ഗുണങ്ങളെ കുറിച്ചും അറിയുന്നില്ല എന്നതാണ് വാസ്തവം. ഇത്തരത്തിൽ നമ്മുടെ ചുറ്റുപാടുകളിൽ വളരെയധികം കാണപ്പെടുന്ന ഒരു പ്രധാനപ്പെട്ട ചെടിയാണ് ഒരു വേരൻ പെരിങ്ങലം വെരുക് വട്ടപ്പെരുക് പെരുവലം എന്നീ പേരുകളിൽ കേരളത്തിലങ്ങോളമിങ്ങോളം അറിയപ്പെടുന്ന ഒരു പ്രധാനപ്പെട്ട ഒരു ചെടി തന്നെയാണ് ഇത്. ഈ ചെടി സ്ത്രീകളുടെ ആരോഗ്യത്തിന് വളരെയധികം പ്രാധാന്യമർഹിക്കുന്ന ഒന്നുതന്നെയാണ്.

ഈ ചെടിയുടെ പേര് ഉപയോഗിച്ച് ഒരുപാട് അസുഖങ്ങൾ ഇല്ലാതാക്കുന്നതിന് സാധിക്കുന്നതാണ്. മൈഗ്രേൻ തലവേദന ഇല്ലാതാക്കുന്നതിന് വളരെയധികം സഹായിക്കുന്ന ഒന്നാണ് ഇത് ഇത് ഇതിനിടയിൽ എടുത്തതിനുശേഷം കയ്യിൽ പിരിഞ്ഞു കാലിലെ പെരുവിരലിൽ നഖത്തിൽ ഇട്ടിരിക്കുകയാണ് ചെയ്യേണ്ടത് ഇങ്ങനെ ചെയ്യുന്നതിലൂടെ മൈഗ്രേൻ തലവേദന ഇല്ലാതാക്കുന്നതിന് വളരെയധികം ഉചിതമാണ്. മൈഗ്രേൻ ഇടതുവശത്താണ് വരുന്നത് എങ്കിൽ അതിനെ എതിരായിട്ടുള്ള കാലിലെ വിരലിൽ ആണ് നീര് ഒഴിച്ച് കൊടുക്കേണ്ടത്.

കുറച്ചു കാലം തുടർച്ചയായി ചെയ്തുകൊണ്ടിരുന്നാൽ മൈഗ്രേൻ പൂർണമായും സൗഖ്യം ആകുന്നതാണ്. സർവിക്കൽ കാൻസർ ഇല്ലാതാകുന്നതിന് ഇതിന്റെ വേരും പച്ചരി കൂടിയും അരച്ച് ഭക്ഷണം തയ്യാറാക്കി കൊടുക്കുന്നത് സർജിക്കൽ കാൻസർ ഇല്ലാതാക്കുന്നതിന് സഹായിക്കും മാത്രമല്ല മറ്റു കാൻസറുകളെ പ്രതിരോധിക്കുന്നതിനും വളരെയധികം നല്ലതാണ്.

ഒത്തിരി അണുബാധ ഇല്ലാതാക്കുന്നതിന് ഇത് വളരെയധികം സഹായകരമാണ്. അതുപോലെതന്നെ ഡെങ്കിപ്പനി ചിക്കുൻഗുനിയ പോലെയുള്ള അസുഖങ്ങൾക്ക് വളരെ എളുപ്പത്തിൽ പരിഹാരം കണ്ടെത്തുന്നതിന് ഇത് വളരെയധികം ഉചിതമാണ്. പ്രമേഹത്തിന് ശമനം ലഭിക്കുന്നതിന് ഇത് വളരെയധികം ഉചിതമാണ്. പെരിങ്ങലം സമൂലം കഷായം വെച്ച് കഴിക്കുന്നതിലൂടെ ഗർഭാശയത്തിലെ അഴുക്കുകൾ അണുക്കൾ അതുപോലെതന്നെ മുഴ എന്നിവ ഇല്ലാതാക്കുന്നതിന് വളരെയധികം നല്ലതാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.