ഇത്തരം കാര്യങ്ങൾ അറിഞ്ഞിരുന്നാൽ മുടിയുടെ ആരോഗ്യം സംരക്ഷിക്കാം..

ഇന്നത്തെ കാലത്ത് സ്ത്രീകളും പുരുഷന്മാരും ഒരുപോലെ അനുഭവിക്കുന്ന ഒരു പ്രശ്നമാണ് മുടികൊഴിച്ചിൽ അല്ലെങ്കിലും മുടി പൊട്ടി പോകുന്ന അവസ്ഥ എന്നത്.ഒട്ടുമിക്ക ആളുകളും നേരിട്ടുകൊണ്ടിരിക്കുന്ന പ്രധാനപ്പെട്ട മുടിയിൽ ഉണ്ടാകുന്ന പ്രശ്നമാണ് മുടിയുടെ അറ്റം പിളരുന്നത് ആരെങ്കിലും മുടി പൊട്ടി പോകുന്നത് എന്നത്. എങ്ങനെ നമുക്ക് മുടികൊഴിച്ചിൽ നീയും അതുപോലെതന്നെ മുടി പൊട്ടി പോകുന്ന അവസ്ഥയും പരിഹരിക്കാൻ സാധിക്കും.പ്രധാനമായും മുടിയുടെ ഉള്ളു കുറയുന്നതിന് കാരണങ്ങൾ ഒഴിഞ്ഞു.

പോകുന്ന അവസ്ഥ അല്ലെങ്കിൽ മുടി നേർത്ത പോകുന്ന അവസ്ഥ അതുമല്ലെങ്കിൽ പൊട്ടി പോകുന്ന അവസ്ഥയാണ് ഇത്തരത്തിൽ 3 രീതിയിലാണ് പ്രധാനമായും കാണപ്പെടുന്നത്. നോർമൽ ഈ നല്ലൊരു ഹെൽത്ത് ഏറ്റു ആളുടെ തലയിൽ ഒരു ലക്ഷം മുതൽഒന്നര ലക്ഷം വരെ മുടിയിഴകൾ ആണ് കാണപ്പെടുന്നത്. ഒരു ദിവസം നമ്മുടെ മുടിയുടെ വളർച്ച എന്ന് പറയുന്നത്.3 എംഎം ആണ്. അതായത് പോയിന്റ് ത്രീ മില്ലിമീറ്ററാണ് ഒരാളുടെ മുടിയുടെ വളർച്ച എന്ന് പറയുന്നത്. ഇത് നമ്മുടെയും ജനിതകപരമായ ഉള്ള മാറ്റങ്ങളും അനുസരിച്ച് വേരിയേഷൻ സംഭവിക്കാം.

നമ്മുടെ മുടി നിർമ്മിച്ചിട്ടുള്ളത് കെരാറ്റിൻ എന്ന പ്രോട്ടീൻ കൊണ്ടും അതുപോലെതന്നെസൾഫർ ഗ്രൂപ്പുകൾ കൊണ്ടാണ്.നമ്മുടെ മുടി ഒരു വർഷത്തിൽ ആറ് ഇഞ്ച് വരെ നീളം വെക്കും. മുടികൊഴിച്ചിൽ പ്രധാനപ്പെട്ട കാരണങ്ങൾ എന്ന് പറയുന്ന ആദ്യത്തെ കാരണമെന്ന് നമ്മുടെ ബോഡിയിൽ ഉണ്ടാകുന്ന സ്ട്രെസ് അഥവാ മാനസികമായും ഉണ്ടാകുന്ന പിരിമുറുക്കം നമ്മുടെ മുടികൊഴിച്ചിലിന് കാരണമാകുന്നു.

അതുപോലെതന്നെ അമിതം ആയിട്ടുള്ള മെഡിസിൻസ് ഉപയോഗിക്കുന്നതും ഇത്തരത്തിൽ മുടികൊഴിച്ചിലിന് കാരണമാകും. അതുപോലെതന്നെ നമ്മുടെ തലയോട്ടിയിൽ ഉണ്ടാവുന്ന എന്തെങ്കിലും ഇൻഫെക്ഷനും മുടികൊഴിച്ചിലിനും കാരണമായി തീരും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.