ഈ ചെടി നിങ്ങളുടെ വീട്ടിൽ ഉണ്ടെങ്കിൽ ആരോഗ്യം വർദ്ധിക്കും.

വീടുകളിൽ വളരെ എളുപ്പത്തിൽ വളർത്താൻ സാധിക്കുന്ന വളരെയധികം ഔഷധഗുണമുള്ള കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഔഷധം ആയിട്ടുള്ള ഒന്നാണ് ഞവര അഥവാ പനികൂർക്ക. ചുമ കഫക്കെട്ട് നീരുവീഴ്ച എന്നിവയ്ക്ക് ഇത് ഏറെ ഫലപ്രദമാണ്. ചുമ നീർവീഴ്ച എന്നിവ മാറുന്നതിനെ പനികൂർക്കയില നീര് ഇടിച്ചുപിഴിഞ്ഞ നീരും കൽക്കണ്ടവും കൂടി ചേർത്ത് കഴിക്കുന്നത് വളരെയധികം ഉത്തമമാണ്. മാത്രമല്ല പനിനീർ കൂർക്ക നീര് നിറുകയിൽ തിരുമ്മുന്നത് വളരെയധികം ഉത്തമമാണ്. അതുപോലെതന്നെ ദഹനസംബന്ധമായ പ്രശ്നങ്ങൾ ഇല്ലാതാക്കുന്നതിനും ഇത് വളരെയധികം ഉത്തമമാണ്.

വയറുവേദന പൊരേല് ദഹനപ്രശ്നങ്ങൾ ഇല്ലാതാക്കുന്നതിന് ഗ്യാസ്ട്രബിൾ നെഞ്ചെരിച്ചിൽ എന്നിവ പരിഹരിക്കുന്നതിനും ഇത് വളരെയധികം സഹായകരമാണ്. കുഞ്ഞുങ്ങൾക്കുണ്ടാകുന്ന ഉദരരോഗങ്ങൾ കൃമികടി പോലെയുള്ള അസുഖങ്ങളും ഇത് വളരെ പെട്ടെന്ന് തന്നെ ഫലപ്രദമായ ഒരു ചികിത്സയാണ്. സ്ഥിരമായി കുളിക്കുന്ന വെള്ളത്തിൽ രണ്ടു പനിക്കൂർക്കയുടെ ഇലയുടെ നീര് ചേർക്കുന്നത് സ്ഥിരമായി വരുന്ന പനി ജലദോഷം കഫക്കെട്ട് എന്നിവയ്ക്ക് പരിധിവരെ പരിഹാരം കണ്ടെത്തും.

അതുപോലെ തന്നെ വീട്ടിൽ ഉണ്ടോ എന്ന് പല്ലിശല്യം ഇല്ലാതാക്കുന്നതിന് പനികൂർക്കയില നീര് അകത്ത് സൂക്ഷിക്കുന്നത് വളരെയധികം ഉത്തമമായ ഒന്നാണ്. നമ്മുടെ കാരൻറെ ഉത്തേജിപ്പിക്കുന്നത് കരളിന് ബലം നൽകുന്നതിനും പനിക്കൂർക്ക വളരെയധികം മൊത്തം ആയിട്ടുള്ള ഒരു ഔഷധമാണ്. അതുപോലെതന്നെ നമ്മുടെ നെഞ്ചിലും തലയിലും കെട്ടി നിൽക്കുന്ന കഫത്തെ ഇളക്കി കൊണ്ട് കഫം പൂർണമായും ശരീരത്തുനിന്നു വിട്ടുമാറുന്നതിന് ഇത് വളരെയധികം ഉത്തമമാണ്.

മുതിർന്നവരിൽ ഉണ്ടാകുന്ന വയറുവേദന വിശപ്പില്ലായ്മ ദഹനക്കേട് വയറിളക്കം പോലുള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ഇത് വളരെയധികം ഉത്തമമായ ഒന്നാണ്. അതുപോലെതന്നെ ചിലരിൽ നിർത്താത്ത ചുമ്മാ അതുപോലെ വരണ്ട ചുമ ഉള്ളവരാണെങ്കിൽ പനിക്കൂർക്കയില ഉപയോഗിക്കുന്നതിലൂടെ ഒത്തിരി ആശ്വാസം ലഭിക്കും.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.