കൊതുകുകളെ തുരുത്താം കിടിലൻ ഒറ്റമൂലി..

മഴക്കാലമായാൽ ഒത്തിരി ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുന്നു ഇതിനെ കാരണമാകുന്ന ഒന്നാണ് കൊതുക് കൊതുക് കടി മൂലമുള്ള ആരോഗ്യപ്രശ്നങ്ങൾ വരുന്നതിനും ബാധിക്കുന്നതിനു കാരണം ആകുന്നു അതുകൊണ്ടുതന്നെ മഴക്കാലങ്ങളിൽ വീട്ടിൽനിന്ന് കൊതുകുശല്യം ഇല്ലാതാക്കുന്നതിന് ഒത്തിരി മാർഗ്ഗങ്ങൾ ലഭ്യമാണ്. വിപണിയിൽ കൊതുക് ശല്യം ഇല്ലാതാക്കുന്നതിന് ഒത്തിരി ഉൽപ്പന്നങ്ങൾ ലഭിക്കുന്നതാണ് എന്നാൽ ഇത്തരം ഉൽപന്നങ്ങൾ ഉപയോഗിക്കുന്നത് നമ്മുടെ ആരോഗ്യത്തിന് വളരെയധികം ദോഷം ചെയ്യുന്നതാണ്.

കാരണം ഇത്തരം ഉൽപ്പന്നങ്ങളിൽ നിന്ന് വരുന്ന കെമിക്കലുകൾ നമ്മുടെ ശ്വാസകോശത്തെ വളരെ ദോഷകരമായി ബാധിക്കുന്നത് പോലെ നമുക്ക് ഒത്തിരി അസുഖങ്ങൾ സൃഷ്ടിക്കുന്നതിനും കാരണമാകുന്നുണ്ട്. അതുകൊണ്ടുതന്നെ ആരോഗ്യത്തെ സംരക്ഷിക്കുന്നതിന് ഇപ്പോഴും പ്രകൃതിദത്ത മാർഗങ്ങൾ സ്വീകരിക്കുന്നത് ആയിരിക്കും കൂടുതൽ ഉചിതം. പ്രകൃതിദത്ത മാർഗങ്ങൾ സ്വീകരിക്കുമ്പോൾ യാതൊരു വിധത്തിലുള്ള പാർശ്വഫലങ്ങളില്ലാതെ നമുക്ക് ആരോഗ്യത്തിന് നല്ല രീതിയിൽ സംരക്ഷിക്കുന്നതിനും നിലനിർത്തുന്നതിനും സാധിക്കുന്നതാണ്.

കൊതുക് കടി മൂലം ഒത്തിരി പ്രശ്നങ്ങൾ ആണ് ഉണ്ടാകുന്ന ചൊറിച്ചിൽ ചുവപ്പ് ചർമത്തിന് വീക്കം എന്നിവ കൊതുക് കടിക്ക് പലപ്പോഴും ആ സുഖകരമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്നതിന് കാരണമാകുന്നു. കൊതുകുകൾ മനുഷ്യരെ വളരെയധികം ആഘോഷിക്കുന്നതാണ് കാരണം നല്ല മനുഷ്യ ആരോഗ്യം, മനുഷ്യ ശരീരത്തിലെ ചൂട് ഇനി ഒത്തിരി കാരണങ്ങൾകൊണ്ട് കൊതുകുകൾ മനുഷ്യരെ ആകർഷിക്കുന്നു.

കൊതുകുകടി ഇല്ലാതാക്കുന്നതിന് നമുക്ക് പ്രകൃതിദത്ത മാർഗങ്ങൾ വളരെയധികം സഹായിക്കുന്നുണ്ട്. ഇത്തരത്തിൽ കൊതുകുകടി ഒഴിവാക്കുന്നതിനും വീട്ടിൽ തന്നെ നമുക്ക് കൊതുകിനെ ഒഴിവാക്കുന്നതിനുള്ള മാർഗ്ഗങ്ങൾ സ്വീകരിക്കാം അതിനായി നമുക്ക് കർപ്പൂരം ദീപം കത്തിക്കുന്നത് നല്ലതാണ് കർപൂര ഗന്ധം കൊതുകുകൾക്ക് നല്ലതല്ല അതുപോലെ തന്നെ നമുക്ക് തുളസി വീടിനുള്ളിൽ തളിച്ചുകൊടുക്കുന്നത് വളരെയധികം നല്ലതാണ്. തുടർന്ന് അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക.