ഇനി സ്ത്രീകൾ ഒട്ടും ഇക്കാര്യങ്ങളിൽ ആശങ്കപ്പെടേണ്ട..

ഇന്നത്തെ കാലത്ത് സ്ത്രീകളിൽ ഒട്ടനവധി ആരോഗ്യപ്രശ്നങ്ങൾ ദിനംപ്രതി വർദ്ധിച്ചു കൊണ്ടിരിക്കുകയാണ്. പുരുഷന്മാരേക്കാൾ പെൺകുട്ടികളെ ബാധിക്കുന്ന ഹോർമോൺ പ്രശ്നങ്ങൾ ഇന്ന് വളരെയധികമാണ് ഇത്തരത്തിലൊന്നാണ് പിഎസ്സിയുടെ അതായത് പോളിസിസ്റ്റിക് ഓവറി ഡിസോഡർ എന്ന അവസ്ഥ പണ്ടുകാലത്ത് 5 10 വർഷങ്ങൾക്ക് പുറത്ത് ഏകദേശം അഞ്ച് ശതമാനം പെൺകുട്ടികളെ മാത്രം ബാധിക്കുന്ന ഒരു അവസ്ഥയായിരുന്നു എങ്കിൽ ഇന്നത്തെ കാലത്ത് ഇത് 40 ശതമാനം വരെ പെൺകുട്ടികളെ ബാധിക്കുന്ന ഒരു കാര്യം ആയി മാറിയിരിക്കുന്നു.

പിസിഒഡി പ്രശ്നം എന്നാൽ ഇത് വളരെയധികം ആരോഗ്യത്തെ ബാധിക്കുന്ന ഒരു കാര്യം തന്നെയാണ്. പിസിഓഡി കംപ്ലൈന്റ് ഉണ്ടെങ്കിൽ അമിതവണ്ണം കൊളസ്ട്രോൾ പ്രമേഹസാധ്യത സന്ധിവേദന ഫാറ്റിലിവർ തുടങ്ങിയ പല രോഗങ്ങൾക്കും സാധ്യത വളരെയധികം കൂടുതലാണ്. മാത്രമല്ല ഇത് ഹൃദ്രോഗം പോലെയുള്ള അവസ്ഥകളിലേക്ക് നയിക്കുകയും ചെയ്യുന്നു അതുകൊണ്ടുതന്നെ പിസിഒഡി പ്രശ്നങ്ങൾ ഇല്ലാതാക്കേണ്ടത് വളരെയധികം അത്യാവശ്യമാണ്. ഇത്തരം പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന് എപ്പോഴും പ്രകൃതിദത്ത മാർഗങ്ങൾ സ്വീകരിക്കുന്നത് വളരെയധികം നല്ലതാണ്.

മെഡിസിൻസ് ഉപയോഗിക്കുന്നത് നമ്മുടെ ആരോഗ്യത്തെ വളരെ ദോഷകരമായി ബാധിക്കും അതുകൊണ്ടുതന്നെ ഇത്തരം പ്രശ്നങ്ങളിൽ നമുക്ക് പ്രകൃതിക്ക് ഒറ്റമൂലിയിലൂടെ ആദ്യം ഇല്ലാതാക്കാൻ ശ്രമിക്കുക. അതുപോലെതന്നെ പിസിഒടി പാരമ്പര്യം ഒരു കാരണമാണ്. മാത്രമല്ല ലൈല മൂലവും ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാകുന്നതിനുള്ള സാധ്യത കൂടുതലാണ്. സാധാരണയായി മാസമുറ വരെ പെൺകുട്ടികൾക്ക് സ്പോർട്സ് ഡാൻസ് പോലെയുള്ളവരെ ഏറ്റവും എന്നാൽ അല്പം വളർന്നാൽ പഠനം കാരണം.

കൊച്ചുപെൺകുട്ടികൾ അല്പം പിന്നിലേക്ക് മാറും. ഈ സാഹചര്യത്തിൽ വ്യായാമക്കുറവും മാത്രമല്ല പഠനത്തിലുള്ള ടെൻഷനും ഇതെല്ലാം തന്നെ പ്രശ്നങ്ങൾ ഉണ്ടാകുന്നതിന് കാരണമായി തീരുന്നു. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.