താമര വിത്തിൽ നിറയെ ആരോഗ്യം, ആരോഗ്യത്തിന് അത്യുത്തമം.

ഇന്നത്തെ കാലത്ത് ആരോഗ്യത്തെ നല്ല രീതിയിൽ സംരക്ഷിക്കുന്നതിന് ഇപ്പോഴും പ്രകൃതിദത്ത മാർഗങ്ങൾ സ്വീകരിക്കുന്നത് ആയിരിക്കും കൂടുതൽ നല്ലത്. നമ്മുടെ പൂർവികന്മാർ വളരെയധികമായി ഭക്ഷണത്തിലുൾപ്പെടുത്തുന്നത് ഒന്ന് തന്നെയായിരുന്നു ഇത് ഇത് ഉപയോഗിക്കുന്നതിലൂടെ ഒത്തിരി ആരോഗ്യഗുണങ്ങൾ ആണ് നമുക്ക് ലഭിക്കുന്നത് ആരോഗ്യത്തെ നല്ല രീതിയിൽ സംരക്ഷിക്കുന്നതിനും ഇത് വളരെയധികം ഉചിതമാണ്. ഒത്തിരി ഔഷധഗുണമുള്ള ഒന്നാണ് ഇത്. പരമ്പരാഗത വൈദ്യശാസ്ത്ര രീതികളിൽ താമരവിത്ത് വളരെയധികം പ്രാധാന്യം തന്നെ.

ഒരു പരമ്പരാഗത ഔഷധമെന്ന നിലയിൽ താമരവിത്ത് കാൻസർ ചർമരോഗങ്ങൾ എന്നിവയ്ക്കും ഉറക്കമില്ലായ്മ വർദ്ധിച്ച ഹൃദയമിടിപ്പ് ദഹനക്കുറവ് വിട്ടുമാറാത്ത വയറിളക്കം കാൻസർ എന്നിവയുൾപ്പെടെയുള്ള പല രോഗങ്ങൾക്കും വളരെയധികം ചികിത്സയ്ക്ക് ഉപയോഗിക്കാൻ സാധിക്കുന്ന ഒന്നാണ് ഇത്. ഇതിൽ ധാരാളമായി പോഷകഗുണങ്ങൾ അടങ്ങിയിട്ടുണ്ട് പോഷക കാര്യത്തിൽ കാർബോഹൈഡ്രേറ്റ് പ്രോട്ടീൻ വിറ്റാമിൻ ബി വിറ്റാമിൻ സി വിറ്റാമിൻ ഡി വിറ്റാമിൻ ഇ എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട് മാത്രമല്ല മറ്റ് അവശ്യ ധാതുക്കളാണ് മഗ്നീഷ്യം പൊട്ടാസ്യം സോഡിയം എന്നിവയും ധാരാളമായിട്ടുണ്ട്.

ഇതിലടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്റ് സ്വഭാവമുള്ള ധാരാളം ഫൈറ്റോ കെമിക്കലുകളും അടങ്ങിയിട്ടുണ്ട് മാത്രമല്ല ഇത് ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതിലൂടെ നമ്മുടെ ആരോഗ്യത്തിന് വളരെയധികം ഗുണങ്ങൾ ആണ് ലഭിക്കുന്നത്. ഇത് ഭക്ഷണത്തിൽ ഉൾപ്പെടുത്തുക യാണെങ്കിൽ ദഹനം മെച്ചപ്പെടുത്തുന്നു തന്നെ വളരെയധികം സഹായിക്കും ഇതിൽ ധാരാളം നാരുകൾ അടങ്ങിയിട്ടുണ്ട് അതുകൊണ്ടുതന്നെ ഇദ്ദേഹം നല്ല രീതിയിൽ നിയന്ത്രിക്കുന്നതിനും വിശപ്പ് നിയന്ത്രിക്കുന്നതിന് ആസക്തികളെ നിയന്ത്രിക്കുന്നതിനും ശരീരഭാരം.

കുറയ്ക്കുന്നതിനും വളരെയധികം ഉചിതമായ ഉള്ള ഒന്നാണ്. മാത്രമല്ല താമര വിത്തുകൾ വൃക്കകളുടെയും കരളിനെയും സംരക്ഷിക്കുന്നതിനും അവയെ വിഷാംശം ഇല്ലാതാക്കുന്നതിനും ഇത് വളരെയധികം സഹായിക്കും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.