ഇത്തരം കാര്യങ്ങൾ ശ്രദ്ധിച്ചാൽ മുടികൊഴിച്ചിൽ നിൽക്കുന്നതിനും, കൊഴിഞ്ഞ മുടിയുടെ സ്ഥാനത്ത് പുതിയ മുടി വരും..

നമ്മുടെ ശരീരത്തിലെ മറ്റെല്ലാ കോശങ്ങളെയും പോലെ തന്നെ മുടിക്കും ഒരു ലൈഫ് സൈക്കിൾ ഉണ്ട്. അതായത് ഇത് പല തരത്തിൽ ആണ് ഉള്ളത് അത് പ്രധാനമായും മൂന്നു തരത്തിലാണ് ഈ മുടിയുടെ ലൈഫ് സൈക്കിളിനെ തിരിച്ചിരിക്കുന്നത്. അതായത് ആദ്യത്തെ ഫേസ് മുടിവളരുന്ന ഫേസ് ആണ്. അതായത് മുടി ചെറുതിൽ നിന്ന് അതിന്റെ ഫുൾ നീളത്തിൽ വരുന്ന ഒരു ഫെയ്സ് ആഴത്തെ വളർച്ച നിൽക്കുന്ന ഒരു ഭാഗം. സമയത്ത് മുടി വളരുന്നില്ല. മൂന്നാമതായി മുടി കൊഴിഞ്ഞു പോകുന്ന ഫെയ്സ്.

നമ്മുടെ തലയിൽ ഏകദേശം ഒരു ലക്ഷത്തിൽ പരം കുട്ടികൾ ഉണ്ട് എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. അതിൽ 100 മുതൽ 150 മുടിവരെ കൊഴിഞ്ഞുപോകുന്നത് സർവ്വസാധാരണമാണ്. സാധാരണ കാണുന്ന ഇത്തരം മുടി കൊഴിച്ചിൽ നെക്കുറിച്ച് ടെൻഷനടിക്കേണ്ട കാര്യമില്ല. എന്നാൽ ചിലരിൽ ആണെങ്കിൽ മുടി വട്ടത്തിൽ മുടി കൊഴിച്ചിൽ അനുഭവപ്പെടുന്നത് ആയിരിക്കും ഇതായിരിക്കും ശരിക്കുള്ള മുടികൊഴിച്ചിൽ എന്ന് പറയുന്നത്.

അതായത് ഹെയർ ലോസ് എന്ന് പറയുന്നത്. പോയ സ്ഥലത്ത് വേറെ മുടി ഇല്ലാതാക്കുകയാണ് ചെയ്യുന്നത്. ഇതാണ് മുടിയുടെ ഉള്ള് കുറഞ്ഞു എന്ന് ആദ്യം പറയുന്നത് . മുടി നഷ്ടപ്പെടുന്നവർക്ക് ഒറ്റയ്ക്ക് മുടി നഷ്ടപ്പെടുകയില്ല ചെയ്യുന്നത്,ഉള്ളു കുറയുകയാണ് ആദ്യം ചെയ്യുന്നത്. കുരിശിനെ വളരെയധികം കാരണങ്ങളുടെ ഇതിൽ പ്രധാനപ്പെട്ട ഒന്നാണ് സ്ട്രസ്. വർക്ക് മൂലം ഒത്തിരി ആളുകൾ സ്ട്രസ്സ് അനുഭവപ്പെടുന്നത് ഇത് മുടികൊഴിച്ചിൽ വർദ്ധിക്കുന്നതിന്.

രണ്ടാമത്തെ വൈറ്റമിൻ സി അഭാവംമൂലം മുടികൊഴിച്ചിൽ അനുഭവപ്പെടുന്നതാണ്. അതുപോലെതന്നെ ചില മരുന്നുകളുടെ ഉപയോഗം മൂലവും മുടികൊഴിച്ചൽ വർധിക്കുന്നതിന് കാരണമായി തീരുന്നതാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.