കണികാണാൻ മാത്രമല്ല കണിക്കൊന്ന ഗുണങ്ങളേറെ..

കണി കാണാൻ മലയാളികൾ ഒരുങ്ങുമ്പോൾ ഒരിക്കലും മാറ്റി വയ്ക്കാത്ത ഒന്നാണ് കണിക്കൊന്ന. തണൽമരമായും ഔഷധ വ്യക്തമായും ഉപയോഗിക്കുന്ന കാണിക്കും നിരവധി ഗുണങ്ങളുണ്ട്. ഗൃഹവൈദ്യ ത്തിലും ആയുർവേദത്തിലും ഉപയോഗിക്കുന്ന ഔഷധ ഗുണമുള്ള ഒന്നാണ് കണിക്കൊന്ന. അടുത്തകാലത്തു നടന്ന പഠനങ്ങൾ അനുസരിച്ച് എപ്പോഴൊക്കെ മണ്ണിലെ ജലാംശം പരിധിവിട്ടു കുറയുന്നു അപ്പോഴൊക്കെ കണിക്കൊന്ന പൂക്കും. നിങ്ങളുടെ പുഷ്പിക്കൽ പ്രക്രിയ നിയന്ത്രിക്കുന്നത് ഫ്ലോറിജൻ എന്ന സസ്യ ഹോർമോൺ ആണ്.

ചൂടുകൂടുമ്പോൾ ഫ്ലോറിജൻ ഉത്പാദനം കൂടും അങ്ങനെയാണ് ചൂടിനെ വർദ്ധനവും കണിക്കൊന്ന പൂവ് ഇടുന്നതിനു സ്വാധീനിക്കും. സാധാരണയായി മാർച്ചിൽ പോകേണ്ട കണിക്കൊന്ന ജനുവരിയിലും ഫെബ്രുവരിയിലും ഒക്കെ ഇപ്പോൾ പൂക്കാറുണ്ട്. ചെയ്യാൻ പോകുന്ന മഴയുടെ ജലാംശം അന്തരീക്ഷത്തിലുണ്ടാകുന്ന മാറ്റം ഏകദേശം 85 95 ദിവസങ്ങൾക്ക് മുൻപ് തന്നെ മണത്തറിയാൻ കഴിവുള്ള ഒന്നാണ് കണിക്കൊന്ന. ജലാംശത്തെ സാന്നിധ്യം പിടിച്ചെടുക്കുന്ന ബയോ സെൻസർ ജൈവ വിവേചന ഘ്രാണശക്തി കണിക്കൊന്ന യ്ക്ക് സ്വന്തമായി ഉള്ളതുകൊണ്ടാണ് ഇത് സാധ്യമാകുന്നത്.

3000 വർഷങ്ങൾക്ക് മുൻപ് എഴുതിയ പല ഗ്രന്ഥങ്ങളിലും സംഘകാലകൃതികളിൽ ഉമ്മയെപ്പറ്റി പറഞ്ഞിട്ടുണ്ട്. കണിയൊരുക്കാൻ മാത്രം തേടുന്ന കൊന്ന വാതം പിത്തം കഫം എന്നീ ത്രിദോഷങ്ങളെ സമീപിക്കാൻ പോന്ന നല്ലൊരു ഔഷധമാണ് . വേര് മരപ്പട്ട ഇലകൾ പൂക്കൾ പാലത്തിൻറെ മജ്ജ എന്നിവയൊക്കെ ഔഷധഗുണമുള്ള ആണെന്ന് ആയുർവേദം പറയുന്നു. മെന്തോൾ, എന്തോൾ എന്നിവയ്ക്ക് സമാനമായ ബാഷ്പശീലമുള്ള ഒരു എണ്ണ ഇതിൻറെ ഇലയിലും തൊലിയിലും അടങ്ങിയിരിക്കുന്നു. വടക്കു കിഴക്കേ ഇന്ത്യയിൽ പുകയിലയുടെ രുചി വർദ്ധിപ്പിക്കാൻ ഫലത്തിനുള്ളിലെ പഴുപ്പ് ഉപയോഗിക്കാറുണ്ട്.

കണിക്കൊന്നയിൽ കൊതുകിനെയും ലാർവ്വയിൽ നശിപ്പിക്കുന്ന ജൈവ വസ്തുവായ് ആസിഡ് സാന്നിധ്യമുള്ളതിനാൽ ഇത് നല്ലൊരു കൊതുക് നാശിനി കൂടിയാണ്. തുടർന്ന് അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക.. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.