പല്ലിലെ മഞ്ഞനിറം കറ മാറി ആത്മ വിശ്വാസം വർധിപ്പിക്കാൻ…

ദന്തസംരക്ഷണത്തിന് കാര്യത്തിൽ പലവിധത്തിലുള്ള വെല്ലുവിളികളാണ് നമ്മൾ നേരിട്ടുകൊണ്ടിരിക്കുന്ന അതിൽ വളരെയധികം പ്രാധാന്യമുള്ള ഒന്ന് തന്നെയായിരിക്കും നമ്മുടെ പള്ളിയിൽ ഉണ്ടാകുന്ന മഞ്ഞനിറം എന്നത്. ഇത് നമ്മുടെ ആത്മവിശ്വാസം ഇല്ലാതാക്കുന്ന അവസ്ഥയും അതുപോലെ തന്നെ പല തരത്തിലുള്ള മാനസിക സംഘർഷങ്ങൾ സൃഷ്ടിക്കുന്നതിനും ഇത് കാരണമാകുന്നു ഉണ്ടാകുന്ന മഞ്ഞനിറത്തിൽ നമുക്ക് പൂർണമായും ഇല്ലാതാക്കാൻ സാധിക്കുന്നതാണ്. പല കാരണങ്ങൾ കൊണ്ട് ഇത്തരത്തിൽ പല്ലിന് നിറം അങ്ങനെതന്നെ കാരണമാകുന്നുണ്ട്.

പ്രധാനമായും ഭക്ഷണാവശിഷ്ടങ്ങൾ പള്ളിയിൽ കൂടുതൽ സമയം ഇരിക്കുന്നതുമായ വൃത്തിയാക്കാതെ അതും അതുപോലെതന്നെപുരുഷന്മാരിൽ ആണെങ്കിൽ ലഹരിവസ്തുക്കളുടെ ഉപയോഗങ്ങളും ഇത്തരത്തിൽ പല്ലിൽ മഞ്ഞനിറം ഉണ്ടാക്കുന്നതിനും കരാർ ഉണ്ടാക്കുന്നതിലും കാരണമായിത്തീരും. പല്ലി തിരക്കിൽ മഞ്ഞനിറം രൂപപ്പെടുത്തുന്നത് നമ്മുടെ ആത്മവിശ്വാസം ഇല്ലാതാക്കുന്നതിനും അതുപോലെ മനസ്സുതുറന്നു ജീവിക്കുന്നതിന് വിഷമം നേരിടുന്നതിനും കാരണമാകും അതുകൊണ്ടുതന്നെ ഇത്തരം പ്രശ്നങ്ങൾ ഒഴിവാക്കേണ്ടത് വളരെയധികം അത്യാവശ്യമാണ്.

പല്ലിനുണ്ടാകുന്ന ഇത്തരം പ്രശ്നങ്ങൾ ഒഴിവാക്കുന്നതിന് പ്രകൃതിദത്ത മാർഗങ്ങൾ വളരെയധികം ഗുണം ചെയ്യും അതായത് നമ്മുടെ ലഭ്യമാകുന്ന വസ്തുക്കളുപയോഗിച്ച് രണ്ട് തന്നെ നമുക്ക് ഇത്തരം പ്രശ്നങ്ങൾക്ക് വളരെ എളുപ്പത്തിൽ പരിഹാരം കണ്ടെത്താൻ സാധിക്കുന്നതാണ്. പല്ലിനുണ്ടാകുന്ന മഞ്ഞനിറം ഇല്ലാതാക്കുന്നതിനും നമുക്ക് മഞ്ഞൾപൊടി വളരെയധികം ഗുണം ചെയ്യുന്ന ഒരു കാര്യമാണ് ഒരു നുള്ള് മഞ്ഞൾപ്പൊടി ഉപ്പ് എന്നിവ ചേർത്ത് യോജിപ്പിച്ചു പേസ്റ്റ് രൂപത്തിലാക്കി പല്ലു തേക്കുന്നത് പല്ലിലെ കറയും മഞ്ഞ നിറവും ഇല്ലാതാക്കി പല്ലുകൾക്ക് തിളക്കം നൽകുന്നതിന് വളരെയധികം സഹായിക്കും.

അതുപോലെതന്നെ വെളുത്തുള്ളി പേസ്റ്റ് രൂപത്തിലാക്കി പല്ലു പുരട്ടി കൊടുക്കുന്നത് പല്ലുകൾക്ക് ഉണ്ടാകുന്ന മഞ്ഞനിറത്തിൽ ഇല്ലാതാക്കുന്നതിന് വളരെയധികം ഉത്തമമാണ്. അതിലെ മഞ്ഞനിറം മാറുന്നതിനെ വളരെയധികം സഹായിക്കുന്ന ഒന്നാണ് ബേക്കിംഗ് സോഡാ സൗന്ദര്യസംരക്ഷണത്തിനും ആരോഗ്യസംരക്ഷണത്തിനു വളരെയധികം ഉചിതമാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.