കള എന്ന് പറഞ്ഞ് പിഴുതെറിഞ്ഞ ഈ ചെടിയുടെ വില അറിഞ്ഞാൽ ആരും അതിശയിക്കും..

നമ്മുടെ പൂന്തോട്ടങ്ങളിൽ മതിലു അതുപോലെതന്നെ മതിലുകളിലും വളരെയധികം ശല്യമായി തോന്നുന്നു എന്നാണ് മതിൽ പച്ച എന്ന ചെടി. ഇത് വീടിനു മുറ്റത്ത് പാഴ്ച്ചെടി ആയും കളച്ചെടി ആയും കണ്ടുവരുന്ന ഒന്നാണ്. പലർക്കും പല തരത്തിലുള്ള ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതിനു മതിൽപച്ച എന്ന ചെടി കാരണമാകുന്നുണ്ട്. ഉള്ളിടത്തെല്ലാം വളരെയധികം കാട് പോലെ വളരും അതായിരിക്കും. നല്ല ഈർപ്പം ഉള്ള സ്ഥലങ്ങളിലാണ് മതിൽ പച്ച വളരുന്നത്.

ഇതിൽ ധാരാളമായി ആന്റി ആക്സിഡന്റ് കൾ ഉണ്ട്. ഒരു ചിലവും കൂടാതെ പ്രകൃതി കനിഞ്ഞനുഗ്രഹിച്ച നമ്മുടെ മതിലുകളിൽ തിങ്ങി ഈ ചെടി വളർന്നു വന്നപ്പോൾ ഇതിന്റെ വില നമുക്ക് അറിയില്ല എന്നാൽ ഇന്ന് നഴ്സറികളിലും അതുപോലെതന്നെ ഓൺലൈൻ ഷോപ്പിംഗ് ഇത് വളരെയധികം വിലയിലാണ് നൽകപ്പെടുന്നത്. വളരെയധികം നല്ല രീതിയിൽ സെറ്റ് ചെയ്ത് വളർത്താൻ സാധിക്കുന്ന ഒരു ഇൻഡോർ പ്ലാന്റ് ആണിത്.

അതുപോലെ ഹാങ്ങിങ് പ്ലാന്റ് ആയി വളർത്താൻ സാധിക്കും. ഇത് മനോഹരമാക്കി നമുക്ക് നമ്മുടെ വീടുകളിൽ തന്നെ ചെടിച്ചട്ടികളിൽ വളർത്തിയെടുക്കാൻ സാധിക്കുന്ന ഒന്നാണ് ചെറിയ ടൈം മുതൽ വലിയ ചെടികൾ വരെ 200 മുതൽ ഉയർന്ന വിളകളാണ് നഴ്സറികളിൽ വിൽക്കുന്ന ചെടിക്കുള്ളത്. ഇത് നഴ്സറികളിൽ വളരെ വില ഉയർന്ന വിലയാണ് ലഭിക്കുന്നത്.

നമ്മുടെ ചുറ്റുവട്ടത്ത് പലതരത്തിലുള്ള സസ്യങ്ങൾ നിറഞ്ഞുനിൽക്കുന്നുണ്ട് എന്നാൽ നമുക്ക് ഇത്തരത്തിലുള്ള സസ്യങ്ങളുടെ ഔഷധഗുണങ്ങൾ അറിയുന്നില്ല എന്നതാണ് വാസ്തവം. പൂന്തോട്ടത്തെ മനോഹരമാക്കുന്നതും അതുപോലെതന്നെ മതിലുകൾക്കപ്പുറം നൽകുന്നതിന് ഇത്തരത്തിലുള്ള ചെടികൾ വളരെയധികം ഗുണം ചെയ്യും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.