മുഖം മാത്രം വെളുത്ത ഇരുന്നാൽ മതിയോ, കൈകാലുകളുടെ ചർമ്മം സംരക്ഷിക്കാം..

ഇപ്പോഴും സൗന്ദര്യസംരക്ഷണം എന്നത് നമ്മുടെ മുഖത്ത് മാത്രം ഒതുങ്ങിപ്പോകുന്ന ഒന്നായി മാറിയിരിക്കുന്നു എന്ന് പറയുന്നത് ഫലമാകട്ടെ മുഖം മാത്രം എടുത്ത് ഇരിക്കുകയും നമ്മുടെ കൈകാലുകൾ വാടിക്കൊഴിഞ്ഞു കരിവാളിച്ച ഇരിക്കുന്നത് ആയിരിക്കും.ഒരാളുടെ വൃത്തി ശീലങ്ങൾ മനസ്സിലാക്കുന്നതിന് അയാളുടെ കൈകളുടെയും കാലുകളുടെയുംആരോഗ്യവും ഭംഗിയും വളരെയധികം പ്രാധാന്യമുള്ള ഒരു കാര്യം തന്നെയാണ് അതുകൊണ്ട് തന്നെ കൈകാലുകളുടെ സൗന്ദര്യം നല്ല രീതിയിൽ നിലനിർത്തേണ്ടത്.

വളരെയധികം അത്യാവശ്യം തന്നെയാണ് അത് ശ്രദ്ധിക്കേണ്ടതും ആയിട്ടുള്ള ഒരു കാര്യമാണ്. കൈകാലുകളിൽ ഉണ്ടാവുന്ന കരിവാളിപ്പ് കറുപ്പ് നിറം എന്നിവ ഇല്ലാതാക്കുന്നതിന് ഇപ്പോഴും പ്രകൃതിദത്ത മാർഗങ്ങൾ സ്വീകരിക്കുന്നത് ആണ് കൂടുതൽ നല്ലത് മാർഗ്ഗങ്ങൾ സ്വീകരിക്കുമ്പോൾ വളരെ എളുപ്പത്തിൽ നമുക്ക് വീട്ടിൽ വച്ച് തന്നെ ഇത്തരത്തിലുള്ള പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുന്നതിന് സാധിക്കുന്നതും ആയിരിക്കും. കൈകാലുകളിൽ ഉണ്ടാവുന്ന കരിവാളിപ്പ് കറുപ്പുനിറം എന്നിവ ഇല്ലാതാക്കി കൈകാലുകളെ സംരക്ഷിക്കുന്നതിന് ഒത്തിരി കാര്യങ്ങൾ ശ്രദ്ധിക്കേണ്ടത് ആയിട്ടുണ്ട്.

കൈകാലുകളുടെ സംരക്ഷണംഉറപ്പാക്കുന്നതിന് ആദ്യം ചെയ്യേണ്ടത് അടുക്കും മാലിന്യം നീക്കം ചെയ്താൽ അത് തന്നെയായിരിക്കും. ഇതിൽ നമ്മുടെ അടുക്കളയിൽ സഹായിക്കുന്ന ഒത്തിരി ഘടകങ്ങളുണ്ട് .തക്കാളി ബേക്കിംഗ് സോഡാ, നാരങ്ങ എന്നിവ ഉപയോഗിച്ച് നമുക്ക് കൈകാലുകളുടെ ചർമത്തെ നല്ല രീതിയിൽ സംരക്ഷിക്കുന്നതിനും നമ്മുടെ കരിവാളിപ്പ് ഇല്ലാതാക്കി നല്ല നിറം നൽകുന്നതിനും വളരെയധികം ഉത്തമമാണ്.

ബ്ലീച്ചിങ് ഗുണവുമുള്ള ചെറുനാരങ്ങനീര് കൈകൾക്ക് നിറം നൽകുന്നതിനും കൈകളിലെയും കാലുകളിലെയും അഴുക്കു നീക്കം ചെയ്യുന്നതിന് വളരെയധികം സഹായിക്കും. ഇവ കൈകാലുകൾക്ക് നിറം വർദ്ധിപ്പിക്കുന്നതിനായി ചെറുനാരങ്ങ നേരം അല്പം തക്കാളി ചേർത്ത് ഉപയോഗിക്കുന്നത് വളരെയധികം ഗുണം ചെയ്യുന്നതാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.