മുടിയിഴകൾക്ക് കറുപ്പും കരുത്തും പകർന്ന് അകാലനര ഒഴിവാക്കാൻ.

പണ്ടുകാലങ്ങളിൽ പ്രായമാകുന്നതിനെ പ്രധാനപ്പെട്ട ലക്ഷണമായി കരുതിയിരുന്ന ഒന്നാണ് മുടി നരയ്ക്കുന്നത് അതായത് 50 60 വയസിനു മുകളിലുള്ളവരിൽ മാത്രമാണ് ഇത്തരത്തിലുള്ള പ്രശ്നങ്ങൾ വളരെയധികം കണ്ടിരുന്നത്.എന്നാൽ ഇന്നത്തെക്കാലത്ത് കൊച്ചുകുട്ടികൾ മുതൽ യുവതീ യുവാക്കളിൽ വരെ ഇത്തരത്തിലുള്ള പ്രശ്നം അത് അകാലനര വർദ്ധിച്ചുവരുന്നു പ്രധാനപ്പെട്ട കാരണം എന്നത് നമ്മുടെ ജീവിതശൈലിയിൽ വന്ന മാറ്റങ്ങൾ തന്നെയായിരിക്കും.ബാഡ് പോഷകാഹാരക്കുറവ് മുടിക്ക് വേണ്ടത്ര പരിഗണന നൽകാത്ത അതുപോലെതന്നെ മുടിയിൽ.

ഉപയോഗിക്കുന്ന കെമിക്കൽ അടങ്ങിയവസ്തുക്കളുടെ ഉപയോഗം എന്നിവയെല്ലാം മുടിയുടെ ആരോഗ്യം നശിക്കുന്നത് അതുപോലെതന്നെ മുടി നരയ്ക്കുക അവസ്ഥ വളരെ വേഗത്തിൽഉണ്ടാകുന്നതിന് കാരണമാകുന്നു അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി വിപണിയിൽ ലഭ്യമാകുന്ന ഹെയർ ഉൽപ്പനങ്ങൾ ഉപയോഗിക്കുന്നതിനേക്കാൾ കൂടുതൽ ഉചിതം ആയിട്ടുള്ളത് പ്രകൃതിദത്ത മാർഗങ്ങൾ സ്വീകരിക്കുക എന്നത് തന്നെ ആയിരിക്കും.

പുരാതന കാലം മുതൽ തന്നെ നമ്മുടെ പൂർവികർ മുടി വളരുന്നതിന് ഒരു ഔഷധമായി ഉപയോഗിച്ചിരുന്നു എന്നാണ് സവാളനീര് അഥവാ ഉള്ളി നീര്. ഇത് നമ്മുടെ മുടിയുടെ ആരോഗ്യത്തിന് അത്യുത്തമം ആയിട്ടുള്ള ഒന്നാണ് ഇതിൽ ധാരാളമായി സൾഫർ അടങ്ങിയിരുന്ന ഈ സൾഫർ മുടിയുടെ വളർച്ചയ്ക്ക് വളരെയധികം അത്യാവശ്യമാണ്. കൊളാജിൻ കോശങ്ങളെ ഉൽപാദിപ്പിക്കുന്നതിന് മുടിയിഴകൾക്ക് വളർച്ച നൽകുന്നതിനും സവാളയിൽ അടങ്ങിയിട്ടുള്ള സൾഫർ വളരെയധികം സഹായകരമാണ്.

കൂടാതെ മുടിയിലെ കീടാണുക്കൾ നശിപ്പിക്കുന്നതിന് ഫംഗസ് ബാധ തടയുന്നതിനും ഇതുപോലത്തെ ഉത്തമമായ ഒന്നാണ് ഇത് നമ്മുടെ തലമുടിയിൽ ഉണ്ടാകുന്നത് താരൻ പോലുള്ള പ്രശ്നങ്ങൾക്കും പരിഹാരം കണ്ടെത്തുന്നതിനും മുടിയുടെ വളർച്ച വളരെ വേഗത്തിലായിരുന്നു നരച്ച മുടിക്ക് കറുപ്പ് നിറം ലഭിക്കുന്നത് വളരെയധികം സഹായകമാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.