നമ്മുടെ നാട്ടിൽ വില ഇല്ലെങ്കിലും,കടൽ കടന്നാൽ ഞൊട്ടങ്ങ ഔഷധച്ചെടി.

നമ്മുടെ പറമ്പുകളിൽ നിന്നും തൊടിയിൽ നിന്നും അപ്രത്യക്ഷമായി കൊണ്ടിരിക്കുന്ന ഒന്നാണ് ഞൊട്ടങ്ങ കഥകൾ ഗോൾഡൻ ബെറി എന്ന് പേരുള്ള ഈ ചെടി.ഞൊട്ടാഞൊടിയന് ഔഷധസസ്യമാണ് ഇത്.ഇത് പല ദേശങ്ങളിൽ പലസ്ഥലങ്ങളിൽ പല പേരുകളിലാണ് അറിയപ്പെടുന്നത്. ഇന്നത്തെ കാലത്ത് പുതുതലമുറയിൽ പെട്ട വർക്ക് ഈ ചെടിയുടെ ഔഷധഗുണങ്ങളെക്കുറിച്ച് അറിയുന്നില്ല എന്നതാണ് വാസ്തവം. എന്നാൽ ഈ ഞൊട്ടാഞൊടിയൻ പച്ചയ്ക്കു തിന്നുന്നത് വളരെയധികം പുളിരസം നിറഞ്ഞതായിരിക്കും എന്നല്ല പാകമാകുമ്പോൾ മധുരവും പുളിയും കലർന്ന ഒരു രുചിയാണ് ഇതിനുള്ളത്.

കുട്ടികൾക്ക് വളരെയധികം പ്രിയപ്പെട്ട ഒന്നാണ് ഇത്. ചെറുപ്പത്തിൽ ഇതിനെക്കാൾ കഴിക്കാത്തവരും അതുപോലെതന്നെ നെറ്റിയിൽ പൊട്ടിച്ചു കളിക്കാത്ത അവരുമായി ആരും തന്നെ ഉണ്ടാകില്ല. എന്നാൽ ഇന്നത്തെ തലമുറയിൽപെട്ട വർക്ക് ഇതൊരു പുതിയ അതിഥിയാണ്. വീടിന്റെ മതിൽക്കെട്ടിനുള്ളിൽ മാത്രം ഒതുക്കി ജീവിക്കുന്ന കുട്ടികൾക്ക് ഇത് തികച്ചും ഒരു അപരിചിതമായ ഒരു ചെടി തന്നെയായിരിക്കും. ഇതിന് ഔഷധഗുണം അറിഞ്ഞാൽ ഈ ചെടി ആരുംതന്നെ അവഗണിക്കല്ലേ എന്നതാണ് വാസ്തവം.

നമ്മുടെ നാട്ടിൽ ഇതിന് അത്ര പ്രാധാന്യം നൽകുന്നില്ലെങ്കിലും കടൽ കടന്നു കഴിഞ്ഞാൽ ഇതിനെ ഗോൾഡൻ ബെറി എന്ന പേരിലാണ് അറിയപ്പെടുന്നത് വിലയുണ്ട് ഇതിന്.പാകമായ പഴങ്ങൾ തിന്നുന്ന ബുദ്ധിവികാസത്തിനും ശരീര വളർച്ചയ്ക്കും ഏറെ ഉപകാരപ്രദമാണ്. കുട്ടികളിലുണ്ടാകുന്ന അപസ്മാരം ഓട്ടിസം എന്നിവയ്ക്ക് ഫലപ്രദമായ ഒരു മരുന്നു കൂടിയാണിത്.

അർബുദത്തെ തടയുന്നതിനും അത് വ്യാപിക്കുന്നത് ഇല്ലാതാകുന്നതിനും വളരെയധികം സഹായിക്കും. വൃക്കരോഗങ്ങൾ മൂത്രതടസ്സം മലബന്ധം എന്നിവ ഇല്ലാതാക്കുന്നതിന് വളരെയധികം അനുയോജ്യമായ ഒന്നാണ്. ചീത്ത കൊളസ്ട്രോള് അളവ് കുറയ്ക്കുന്നതിനും അതിലൂടെ ഹൃദ്രോഗത്തെ ഒരുപരിധിവരെ തടഞ്ഞു നിർത്തുന്നതിന് സഹായിക്കും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.