ഇത്തരം കാര്യങ്ങൾ ഭക്ഷണത്തിനു മുൻപ് ശ്രദ്ധിക്കുകയാണെങ്കിൽ കുടവയറിനെ പെട്ടെന്ന് തന്നെ ഇല്ലാതാക്കാം..

ഇന്നത്തെ കാലത്ത് ഒത്തിരി ആളുകൾ ഒരു പ്രശ്നമായി പറയുന്ന ഒരു കാര്യമാണ് എന്തെല്ലാം ചെയ്തിട്ടും അല്ലെങ്കിൽ എന്തൊക്കെ ശ്രമിച്ചിട്ടും ശരീരഭാരം കുറയുന്നില്ല എന്നത്. ഭക്ഷണം ഒരല്പം കഴിക്കുന്നുണ്ട് എങ്കിലും ശരീരഭാരം ഒട്ടും കുറയുന്നില്ല എന്നത്. ഒരു മണിക്കൂറിലേറെ വ്യായാമം ചെയ്തിട്ടും എന്ത് ചെയ്തിട്ടും ശരീരഭാരം കുറയുന്നില്ല. ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ ആണെങ്കിൽ ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കുന്നത് വളരെയധികം അത്യാവശ്യമാണ്. അതായത് നമ്മുടെ ഭക്ഷണത്തിൽ നിന്നും മധുരം ഒഴിവാക്കേണ്ടത് വളരെയധികം അത്യാവശ്യമാണ്.

അതുപോലെതന്നെ ഉപ്പു ഉപയോഗം കുറയ്ക്കണം എന്നത് പലർക്കും അറിയാത്ത ഒരു കാര്യമാണ്. ഉപ്പ് കൂടുതൽ കഴിയ്ക്കുന്നത് നമ്മുടെ ശരീരത്തിലെ വെള്ളം നഷ്ടപ്പെടുന്നതിനെ സാധ്യത കൂടുകയാണ് ചെയ്യുന്നത്. അതുപോലെതന്നെ പരമാവധി എല്ലാവരും അരി ഭക്ഷണം കഴിക്കുന്നവരാണ് എന്നാൽ അതിനു പകരം ഉപയോഗിക്കുന്ന ചപ്പാത്തി കൂടുതൽ എണ്ണം കഴിക്കുന്നത് കൊണ്ട് യാതൊരു വിധത്തിലുള്ള ഉപകാരവും ഉണ്ടാകുന്നതല്ല. അതുപോലെതന്നെ നമ്മൾ മിക്കവാറും എല്ലാവരും മൈദ ഉപയോഗിച്ചു കൊണ്ടുള്ള പലഹാരങ്ങൾ കഴിക്കുന്നവരാണ്.

അതായത് ബാങ്കിൽ നിന്ന് ലഭ്യമാകുന്ന പലഹാരങ്ങളിൽ ഉമൈദ് വളരെയധികം കൂടുതലാണ് അതുകൊണ്ട് തന്നെ മൈദ അടങ്ങിയ ഭക്ഷണപദാർത്ഥങ്ങൾ ഉപയോഗിക്കുന്നതോടൊപ്പം തന്നെ ബേക്കറി പലഹാരങ്ങൾ ഉപേക്ഷിക്കേണ്ടത് വളരെയധികം അത്യാവശ്യമാണ്. ഇതിലെല്ലാം വളരെയധികം ഗ്ലൈസീമിക് ഇൻഡക്സ് കൂടുതലാണ്. ഇതിനു മുൻപ് തന്നെ ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കുക അതായത് ഏകദേശം മൂന്നു ഗ്ലാസ്സ് വെള്ളമെങ്കിലും കുടിക്കുക.  അതുപോലെതന്നെ ഒരു സാലഡ് കഴിക്കുക.

അല്ലെങ്കിൽ ഭക്ഷണത്തിനൊപ്പം മധുരമില്ലാത്ത പഴവർഗ്ഗങ്ങൾ തിരക്ക് പോലെയുള്ളവ കഴിക്കുക. ഇപ്പോൾ വിശപ്പ് പകുതിയെങ്കിലും കെട്ടടങ്ങുന്നു അതായിരിക്കും അതിനുശേഷം മാത്രമേ നമ്മൾ ഭക്ഷണം കഴിക്കാവൂ അപ്പോൾ നമുക്ക് അധികം ഭക്ഷണം കഴിക്കാൻ തോന്നുകയില്ല വയർ നിറയുകയും ചെയ്യും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.