തുളസിയില കടിച്ചാൽ ഉണ്ടാകുന്ന ദോഷഫലങ്ങൾ..

ഔഷധസസ്യങ്ങളിൽ ഏറ്റവും പ്രാധാന്യമേറിയ സസ്യമാണ് തുളസി. ഇന്ത്യയിൽ എല്ലായിടങ്ങളിലും കണ്ടുവരുന്ന തുളസി, ഔഷധ സസ്യമായ പുണ്യ സസ്യ മായും വീട്ടുമുറ്റത്തും ക്ഷേത്രപരിസരത്തും നട്ടുവളർത്താറുണ്ട്. ആചാരങ്ങൾക്കും പൂജയ്ക്കും ഹൈന്ദവ ആചാരങ്ങളും തുളസിച്ചെടി വളരെ അധികം അത്യാവശ്യമാണ്. ലക്ഷ്മി ദേവി തന്നെയാണ് അവതരിച്ചിരിക്കുന്നത് എന്നാണ് വിശ്വാസം. ഇല പൂവ് കായ തൊലി തടി തുടങ്ങി തുളസിച്ചെടിയുടെ സകല ഭാഗങ്ങളും പവിത്രമാണ്. തുളസിക്ക് ആരോഗ്യ ഔഷധഗുണങ്ങളും ഏറെയുണ്ട്.

പല അസുഖങ്ങൾക്കും ഉള്ള നല്ലൊരു മരുന്നാണ്. തുളസിയില സംബന്ധിച്ച വിശ്വാസങ്ങളും അവിശ്വാസികളും ഏറെയുണ്ട്. ചില അരുതുകൾ ഉണ്ട് എന്നാൽ ഇടയ്ക്ക് പലതിനും പുറകിൽ വ്യക്തമായ കാരണങ്ങളുണ്ട്. ഇത്തരം ചില കാര്യങ്ങളെ കുറിച്ച് നമുക്ക് മനസ്സിലാക്കാം. തുളസിയില കടിച്ചു തിന്നാൻ പാടില്ല എന്ന് പറയും. വിഷ്ണു ഭഗവാനെ പത്നിയാണ് എന്നും തുളസിയോടുള്ള അനാദരവ് എന്നാണ് വിശ്വാസം. എന്നാൽ ശാസ്ത്രീയ വിശദീകരണം അനുസരിച്ച് തുളസിയിൽ മെർക്കുറി ഉണ്ടായിരുന്നു.

ഇത് പല്ലിന്റെ ആരോഗ്യത്തിന് നല്ലതല്ല അതുകൊണ്ടാണ് ഇത് അടിച്ചു ചവച്ചുതിന്നാൽ എന്ന് പറയുന്നത്. ഞായറാഴ്ച ദിവസം തുളസിയുടെ പറിക്കാൻ പാടില്ലെന്ന് വിശ്വാസമുണ്ട്. തുളസീദേവി വ്രതമെടുക്കുന്ന ദിവസം എന്നാണ് ഇതിനു നൽകുന്ന വിശദീകരണം. എന്നാൽ തുളസി ഇല പറിച്ച് സസ്യത്തെ ഉപദ്രവിക്കുന്ന അതിന് ഒരു ദിവസമെങ്കിലും തുടക്കമാകട്ടെ എന്ന ഉദ്ദേശത്തോടെയാണ് ഇങ്ങനെ പറയുന്നതെന്ന്.

ശാസ്ത്ര വിശ്വാസികൾ പറയുന്നു. സന്ധ്യാസമയത്ത് രാത്രിയിലോ തുളസിയില പഠിക്കരുതെന്ന് വിശ്വാസമുണ്ട്. ഇതിന് കാരണം രാത്രിയിൽ ഇത് പറിക്കാൻ പോകുമ്പോൾ ഏതെങ്കിലും ജീവികൾ അടിക്കരുതെന്ന് ഉദ്ദേശം ആയിരിക്കും. മാത്രമല്ല സൂര്യൻ അസ്തമിച്ചാൽ ഫോട്ടോസിന്തസിസ് നടക്കാത്തതിനാൽ ഈ സമയത്ത് ചെടികൾ കൂടുതൽ കാർബൺഡയോക്സൈഡ് പുറന്തള്ളും. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.