ഇത് മുഖത്ത് പുരട്ടിയാൽ മുഖം പാൽ പോലെ തിളങ്ങും..

വളരെ എളുപ്പത്തിൽ ഡെയിലി ചെയ്തെടുക്കാൻ പറ്റുന്ന ഒരു അടിപൊളി ഫെയ്സ് പാക്ക് ആണ് നിങ്ങളുമായി ഷെയർ ചെയ്യുന്നത്. ഡെയിലി പുറത്ത് പോവുകയാണെങ്കിൽ തിരിച്ചു വരുമ്പോൾ നമ്മുടെ ഫെയ്സ് ഡൾ ആയിരിക്കുന്നത് ഫീൽ ചെയ്യാറുണ്ട്. ഇത് മാറ്റ് എടുക്കുന്നതിനുള്ള അടിപൊളി ഫേസ്പാക്ക് ആണ് ഇത്. ഈ ഫേസ് പാക്ക് തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം. ഇതിനായി ആവശ്യമുള്ളത് ചെറുപയർ അതുപോലെതന്നെ ഓട്സും ആണ്. ഇത് രണ്ടും കൂടി ഒന്ന് മിക്സിയിൽ പൊടിച്ചെടുക്കുക.

അധികം അളവ് എടുക്കുകയാണെങ്കിൽ എയർ ടൈറ്റ് ആയ കണ്ടെയ്നറിൽ സൂക്ഷിച്ച് വയ്ക്കാവുന്നതാണ്. ഇതിലേക്ക് ഒന്നര ടേബിൾസ്പൂൺ തൈരും കൂടി ചേർത്ത് നന്നായി മിക്സ് ചെയ്തു എടുക്കുക. ഇതെല്ലാവർക്കും ഉപയോഗിക്കാവുന്നതാണ് പ്രസവിച്ചു കഴിഞ്ഞാൽ സ്ത്രീകൾക്ക് കഴുത്തിനുചുറ്റും അതുപോലെ നല്ല കറുത്ത കളർ ഉണ്ടാകുന്നത് മാറി കിട്ടുന്നതിന് ഇത് പുരട്ടുന്നത് വളരെയധികം നല്ലതായിരിക്കും.

If you apply it on your face, you will get a good color and if you have black spots, it will change. Acne never comes again. It will give your face a good cold while uploading it. It’s dry and you just need to wash it off.