ശരീരഭാരം കുറയ്ക്കാം വേഗത്തിൽ..

വളരെ ഫലപ്രദമായ പരീക്ഷിക്കാൻ എളുപ്പമുള്ള അതേസമയം യാതൊരു പാർശ്വഫലങ്ങളും ഇല്ലാത്ത തടി കുറയ്ക്കാൻ സഹായിക്കുന്ന ചില വീട്ടുവൈദ്യങ്ങൾ കുറിച്ച് അറിയൂ. ഉലുവ ഇട്ട് തിളപ്പിച്ച വെള്ളം ഓ ഉലുവ പൊടിച്ചത് ഭക്ഷണശേഷം കഴിക്കാം. ഇത് ദഹനം മെച്ചപ്പെടുത്താനും അപചയപ്രക്രിയ ശക്തിപ്പെടുത്തി തടി കുറയ്ക്കാനും സഹായിക്കുന്നു. തടി കുറയ്ക്കാൻ സഹായിക്കുന്ന മറ്റൊന്നാണ് പെരുംജീരകം. ഇത് ഒരു നുള്ള് ഭക്ഷണശേഷം ചവച്ചിറക്കുക അത് ഏറെ നല്ലതാണ്.

ദഹനത്തിനും വയറിലെ ആരോഗ്യത്തിനും എല്ലാം ഉത്തമമായ ഒന്നാണ് ഇത്. വളപ്പിൽ നിന്ന് ലഭിക്കുന്ന തൊട്ടാവാടി മറ്റൊരു മരുന്നാണ്. ഇത് സമൂലം അതായത് വേരടക്കം ഉള്ള ചെടി ഉപയോഗിച്ച് കഷായം ഉണ്ടാക്കി കഴിക്കുന്നതും ഗുണം നൽകും.തടി കുറയ്ക്കാൻ സഹായിക്കുന്ന മറ്റൊന്നാണ് വേങ്ങ മരത്തിന്റെ കാതൽ . ഇത് ഇട്ട് ഉണ്ടാക്കുന്ന കഷായം മൂന്നുനേരം കുടിയ്ക്കുന്നതും ഗുണം നൽകും. കറുവപ്പട്ട പൊടിച്ച് തേനിൽ ചാലിച്ച് കഴിക്കുന്നത് ഏറെ നല്ലതാണ്.

ഇത് ചായക്കൊപ്പം ചേർത്ത് കഴിക്കുന്നതും ഇത് ഇട്ട് തിളപ്പിച്ച വെള്ളവും അല്ല തടി കുറയ്ക്കാൻ സഹായിക്കുന്ന ഔഷധങ്ങളാണ്. കുടംപുളി ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കാം ഇത് ഭക്ഷണത്തിൽ ചേർത്ത് കഴിക്കുകയും ചെയ്യാം ഭക്ഷണം കഴിക്കുന്നതിനു മുൻപ് ഒരു കപ്പ് നിലക്കടല അഥവാ കപ്പലണ്ടി കഴിക്കുന്നതും തടി കുറയ്ക്കാൻ സഹായിക്കുന്ന ഒരു വഴിയാണ്.

കടുക് പൊടിച്ചത് ഒരു നുള്ള് മൂന്നുനേരം ഭക്ഷണശേഷം കഴിക്കുന്ന തടി കുറയ്ക്കാൻ സഹായിക്കുന്ന പ്രധാനപ്പെട്ട ഒരു മരുന്നാണ്. പിപ്പലി രാത്രി ആറെണ്ണം വെള്ളത്തിലിട്ടു വയ്ക്കുക രാവിലെ ഇത് അരച്ച് കഴിക്കുക ഇട്ട് വെള്ളം കുടിക്കുക രണ്ടാഴ്ച അടുപ്പിച്ചു ചെയ്യുന്നത് ഗുണം നൽകും.തുടർന്ന് അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക.