ഈ ഇല മുറിവുണങ്ങാൻ മാത്രമല്ല ഗുണങ്ങൾ ഇരട്ടി.

പണ്ടുകാലത്ത് മുതൽ മുറിവുകൾ നാം വെക്കുന്ന ഒരു ചെടിയുണ്ട് ഇടത്തരം വലിപ്പത്തിൽ കാണുന്ന ഇതിനെ നാം പൊതുവേ കമ്മ്യൂണിസ്റ്റ് പച്ച എന്നാണ് വിളിക്കുക. പൊതുവെ മുറിവുണക്കാൻ നല്ലതാണെന്നാണ് പറയുകയെങ്കിലും ഇതിന് ഇതല്ലാതെയും ഒരുപാട് ഗുണങ്ങളുണ്ട്. പല രോഗങ്ങൾക്കുമുള്ള നല്ലൊരു മരുന്നാണ് കമ്യൂണിസ്റ്റ് പച്ച. ഇതിന്റെ ഇലയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് കൊളസ്ട്രോൾ പ്രശ്നങ്ങൾക്കുള്ള നല്ലൊരു പ്രതിവിധിയാണ്.

ബിപി കുറയ്ക്കാനും ഇതിന്റെ ഇലകൾ ഇട്ടു തിളപ്പിച്ച വെള്ളം നല്ലതാണ്. ശരീരത്തിലെ യൂറിക് ആസിഡ് കുറക്കാൻ സഹായിക്കുന്ന നല്ലൊരു വഴി കൂടിയാണ്. ശരീരത്തിലുണ്ടാകുന്ന നീരും വീക്കവും എല്ലാം തടയാനും നല്ലതാണ്. ഇതിന്റെ വെള്ളം കുടിക്കുന്നതും ഇത് അരച്ച് വീക്കം ഉള്ളിടത്ത് വെക്കുന്നതും ഏറെ നല്ലതാണ്. നല്ലൊരു ആൻഡ് സേഫ്റ്റി കായ ഇത് മുറിവുകൾ കരിയാൻ ഏറെ നല്ലതാണ് ഇത് അരച്ച ഇടാം.

ഇതിന്റെ നീര് പുരട്ടാം. കടൽ ആവണക്കിൻ റെ പശയും ഇതും ചേർത്ത് ഇട്ടാൽ ഒരു രാത്രി തന്നെ മുറിവുണങ്ങും. ഇതുപോലെ ശരീരവേദനകൾ മാറാനും ഏറെ സഹായിക്കുന്ന ഒന്നാണ് കമ്മ്യൂണിസ്റ്റ് പച്ച. നടുവേദന പോലെ പലരെയും അലട്ടുന്ന പല വേദനകൾക്കും ഉള്ള പരിഹാരം ആണ് ഇത്. ഇതിന്റെ ഇല ഇട്ട് തിളപ്പിച്ച വെള്ളം ശരീരത്തിലെ ടോക്സിനുകൾ നിൽക്കുന്നു, കാൻസർ പോലുള്ള പല അസുഖങ്ങളെയും തടയുകയും ചെയ്യുന്നു.

സ്ത്രീകളെ ബാധിക്കുന്ന സർവിക്കൽ കാൻസർ അത് ഗർഭാശയഗള കാൻസറിനുള്ള നല്ലൊരു പ്രതിവിധിയാണ് ഇത്. ഇതുപോലെ ഗർഭാശയത്തിൽ സിസ്റ്റുകൾ ഉള്ളവർക്കുള്ള പരിഹാരം കൂടിയാണിത്. സ്ത്രീകളുടെ യൂട്രസ് ആരോഗ്യത്തിനും അത്യുത്തമം. ഇൻസുലിൻ പ്രവർത്തനം കൃത്യം ആക്കി രക്തത്തിലെ ഗ്ലൂക്കോസ് തോത് കുറയ്ക്കാൻ ഏറെ നല്ലതാണ് കമ്മ്യൂണിസ്റ്റ് പച്ച. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.