ശരീരത്തിലെ വേദനകളും ക്ഷീണവും ഉണ്ടാകുന്നത് കാൽസ്യ കുറവ് മൂലം ആകാം..

ശരീരവേദനകൾ അനുഭവപ്പെടുമ്പോൾ അല്ലെങ്കിൽ എല്ലുകളിൽ വേദനകൾ അനുഭവപ്പെടുമ്പോൾ മാത്രമാണ് നമ്മൾ കാലത്ത് അളവ് നമ്മുടെ ശരീരത്തിൽ എത്രയുണ്ടെന്ന് ചെക്ക് ചെയ്യുന്നത്. എന്നാൽ നമ്മുടെ ശരീരത്തിൽ ബ്രെയിനിലെ പ്രവർത്തനത്തിനും ഹൃദയത്തിന്റെ ആരോഗ്യത്തിനും എല്ലാം കാൽസ്യം വളരെയധികം അത്യാവശ്യമായ ഒന്നാണ്. കാൽസ്യം കുറഞ്ഞു പോയാൽ നമ്മുടെ ശരീരത്തിലെ ഒത്തിരി ബുദ്ധിമുട്ടുകൾ അനുഭവപ്പെടുന്നത് ആയിരിക്കും. നമ്മുടെ ശരീരത്തിലെ 90% പ്രവർത്തനത്തിനും കാൽസ്യം വളരെയധികം അത്യാവശ്യമാണ്.

നമ്മുടെ ശരീരത്തിലെ ഏകദേശം 98 ശതമാനത്തോളം കാലത്ത് നമ്മുടെ എല്ലുകളിലും പല്ലുകളിലും ശേഖരിച്ചു വച്ചിട്ടുണ്ട്. ബ്ലഡിൽ ആണെങ്കിൽ ഏകദേശം രണ്ടു മുതൽ ഒരു ശതമാനം വരെ മാത്രമാണ് കാണുന്നത്. ചെറിയ അളവിലുള്ള കാൽസ്യമാണ് നമ്മുടെ തലച്ചോറിനെയും ഹൃദയത്തെയും പ്രവർത്തനത്തിന് സഹായിക്കുന്നത്.നമ്മുടെ പല്ലുകളിലും അതുപോലെതന്നെ എല്ലുകളിലും ശേഖരിച്ചുവയ്ക്കുന്ന കാൽസ്യംഇത് കാൽസ്യം ഫോസ്ഫേറ്റ് ഫോമിലാണ് ശേഖരിച്ചു വയ്ക്കുന്നത്. നമ്മുടെ ശരീരത്തിൽ ബ്ലഡിൽ ഉള്ള അളവ് കാൽസ്യ ത്തിൻറെ അളവ് കുറയുന്നത് അനുസരിച്ച് നമ്മുടെ എല്ലുകളിൽ നിന്ന് കാൽസ്യം ബ്ലഡിലേക്ക് വരുകയും.

കാൽസ്യ ത്തിൻറെ പ്രവർത്തനങ്ങൾ അതായത് കാൽസ്യം മെറ്റാബോളിസം എങ്ങനെയാണ് നടക്കുന്നതല്ലേ അല്ലെങ്കിൽ എന്തിന് പ്രവർത്തനത്തിലൂടെയാണ് കാൽസ്യം മറ്റ് പോലീസും തകരാറിലാകുന്നത് എന്ന് നോക്കാം. നമ്മുടെ ശരീരത്തിലെ കാൽസ്യം മെറ്റബോളിസം കണ്ട്രോൾ ചെയ്യുന്നത് അല്ലെങ്കിൽ എന്തെങ്കിലും ബുദ്ധിമുട്ടുകൾ കാരണമാകുന്ന ഒന്നാണ് പാരാതൈറോയ്ഡ് പ്രവർത്തനം.

അതായത് നമ്മുടെ തൈറോയ്ഡ് ഗ്ലാൻഡ് അനുബന്ധമായി കാണുന്ന രണ്ട് പെയർ അതായത് 4 എണ്ണം ആയി കാണുന്ന ഗ്ലാൻഡ് ആണ് അതാണ് ഈ പാരാതൈറോയ്ഡ് അതിൻറെ പ്രവർത്തനം കാൽസ്യ ത്തിൻറെ മെറ്റബോളിസം തന്നെ വളരെയധികം സ്വാധീനിക്കുന്ന ഒന്നാണ്. അതുപോലെതന്നെ വൈറ്റമിൻ ഡിയുടെ കുറവും ഇത്തരത്തിൽ കാൽസ്യ ത്തിൻറെ കുറവിനെ കാരണമാകും .തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.