മുഖം പട്ട് പോലെ തിളങ്ങാൻ ചെമ്പരത്തി കൊണ്ടുള്ള ഈ ഫെയ്സ് പാക്ക് ഒന്ന് യൂസ് ചെയ്താൽ മതി…

ചെമ്പരത്തി ഉപയോഗിച്ചുകൊണ്ട് പെട്ടെന്ന് ഒരു റിസൾട്ട് കിട്ടുന്ന ഫെയ്സ് ആണെന്ന് നിങ്ങളുമായി പരിചയപ്പെടുത്തുന്നത്. വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റുന്ന ഒന്നാണ് അതുപോലെതന്നെ ഒരു ഗ്ലോ നമ്മുടെ മുഖത്ത് ഉണ്ടാകുന്നതായിരിക്കും. ഒരുവട്ടം യൂസ് ചെയ്യുമ്പോൾ തന്നെ നല്ലൊരു റിസൾട്ട് കിട്ടുന്നത് ആയിരിക്കും. ഈ ഫെയ്സ് പാക്കിൽ നാച്ചുറൽ ഇൻഗ്രീഡിയൻസ് ഉപയോഗിക്കുന്നത് അതുകൊണ്ട് തന്നെ ഒരു പാർശ്വഫലങ്ങളൊന്നും ഇല്ലാതെ നല്ലൊരു നാച്ചുറൽ ലുക്ക് നമുക്ക് ലഭിക്കുന്നതായിരിക്കും.

ചെമ്പരത്തിയുടെ മുട്ടും പൂവും എല്ലാം ഇതിനുപയോഗിക്കാവുന്നതാണ് ഇതിലേക്ക് ഒരു സ്പൂൺ അരിപ്പൊടി, ഒരു ടീസ്പൂൺ കറ്റാർവാഴയുടെ ജെല്ല് ,ഒരു ടീസ്പൂൺ തേൻ, ഒരു ടീസ്പൂൺ പച്ച പാല് എന്നിവ ഒരുമിച്ച് ചേർത്ത് നന്നായി അരച്ചെടുക്കുക. വരയ്ക്കാൻ ബുദ്ധിമുട്ടാണെങ്കിൽ അല്പം വെള്ളം ചേർക്കുക അല്ലെങ്കിൽ അതിനു പകരം അല്പം റോസ് വാട്ടർ ചേർത്ത് അരച്ചെടുക്കവുന്നതാണ്. അധികം ലൂസ് ആയി പോകരുത് ആൽബം തിക്നെസ്സ് പേസ്റ്റ് രൂപത്തിൽ വേണം ഇത് ലഭിക്കാൻ.

Before applying any face pack, wash your face thoroughly and wipe it off if you have water, and then apply the facepack. We’ll wash it off in 20 minutes. This is a good facepack that gets the results quickly and easily.