നിത്യകല്യാണി ചെടിയുടെ അത്ഭുത ഗുണങ്ങൾ..

ഏത് ആരോഗ്യ പ്രതിസന്ധിയെയും ഇല്ലാതാക്കാൻ ഇനി ഒരു അത്ഭുത ചെടിയുണ്ട്. ആണ് നിത്യകല്യാണി അഥവാ ഉഷമലരി. ആരോഗ്യത്തിന് വില്ലനാകുന്ന പല അവസ്ഥകളിലും പെട്ടെന്ന് പരിഹാരം കാണുന്നതിനു സഹായിക്കുന്നു നിത്യകല്യാണി. ഔഷധഗുണങ്ങൾ ഏറെയുണ്ടായിട്ടും പലരും അവഗണിക്കുന്ന ചെടിയുടെ കൂട്ടത്തിൽ പ്രധാനിയാണ് നിത്യകല്യാണി. ക്യാൻസർ ചികിത്സയ്ക്ക് ഇതിന്റെ ആൽക്കലോയിഡുകൾ ഉപയോഗിക്കാവുന്നതാണ്.

അർബുദ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന പല മരുന്നുകളുടെയും കൂട്ടുകൾ ഇത്തരത്തിൽ വിദ്യ കല്യാണ യിൽ നിന്നും ഉണ്ടാക്കി എടുക്കുന്നതാണ്. ഇന്ന് കാണാം ഈ ചെടിയുടെ ഉപയോഗം രക്തത്തിലെ രക്താണുക്കളുടെ എണ്ണത്തിൽ കാര്യമായ കുറവ് എത്തുന്നു എന്നാണ് ഇത്തരം ഒരു ചെടി കാൻസർ ചികിത്സയ്ക്ക് ഉപയോഗിക്കാം എന്ന നിഗമനത്തിൽ എത്താൻ സഹായിച്ചത്. ഇതിലുള്ള വിഷാംശം നീക്കം ചെയ്യുന്നതിന് പ്രത്യേകം ശുദ്ധീകരിക്കണം എന്ന് മാത്രമാണ് ശ്രദ്ധിക്കേണ്ട കാര്യം. പ്രമേഹം നിയന്ത്രിയ്ക്കും വളരെയധികം സഹായിക്കുന്നുണ്ട് നിത്യകല്യാണി.

ഇതിന്റെ ഇല ഇടിച്ചുപിഴിഞ്ഞ നീര് കഴിച്ചാൽ മതി. ഇത് പല പ്രശ്നങ്ങൾക്കും പരിഹാരം കാണുന്നതിനു സഹായിക്കുന്നു. എത്ര വലിയ മൂത്രാശയസംബന്ധമായ രോഗമാണെങ്കിലും അതിനെല്ലാം പരിഹാരം കാണുന്ന നിത്യകല്യാണി സഹായിക്കുന്നു. രക്തസമ്മർദവും രക്തത്തിലെ പഞ്ചസാരയും നിയന്ത്രിക്കാൻ ഇതിനോട് നല്ലൊരു ഔഷധം ഇല്ല എന്ന് തന്നെ പറയാവുന്നതാണ്.

മുറിവിനുള്ള രക്തപ്രവാഹത്തെ ഇല്ലാതാക്കുന്നതിനും മുറിവ് പെട്ടെന്ന് ഉണങ്ങുന്ന ഒരു മിനി നിത്യകല്യാണി യുടെ ഇല അരച്ച് വെച്ചുകെട്ടിയാൽ മതി. ഇത് മുറിവിന് പെട്ടെന്ന് തന്നെ ആർക്കും നൽകുന്നതിനു സഹായിക്കുന്നു. വയറിളക്കം കൃമിശല്യം എന്നിവയ്ക്ക് പരിഹാരം കാണുന്നതിന് വേണ്ടി നിത്യകല്യാണി ചട്ട വെള്ളം തിളപ്പിച്ചു കുടിച്ചാൽ മതി. പാമ്പിൻ വിഷം പോലുള്ളവയ്ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു നിത്യകല്യാണി. തുടർന്ന് അറിയുന്നതിനു വീഡിയോ മുഴുവനായി കാണുക..