നശിക്കാത്ത മരിക്കാത്ത വള്ളി മരുന്ന്..

പല നാട്ടു മരുന്നുകളും പല രോഗങ്ങൾക്കും മരുന്നായി ഇപ്പോഴുമുണ്ട്. ഇതിൽ പലതും നമുക്ക് തിരിച്ചറിയാൻ ആകുന്നില്ല എന്നതാണ് വാസ്തവം. ഇത്തരം ചെടികളെ കുറിച്ചും ഇവയുടെ ഗുണങ്ങളെ കുറിച്ച് പലർക്കും അറിയാത്ത അതാണ് പ്രശ്നം. ഇത്തരത്തിൽ ഒരു നാട്ടു മരുന്നാണ് ചിറ്റമൃത് എന്ന ചെടി. മരണമില്ലാത്ത ചെടി എന്ന പേരാണ് ഇത് സൂചിപ്പിക്കുന്നത് തന്നെ. വ്യക്തിയുമായി രൂപത്തിൽ സാമ്യമുള്ള ചെടിയാണ് ഇത്.

ഇതിന്റെ തണ്ടുകൾ വെറുതെ മരത്തിൽ മുകളിൽ ഇട്ടാൽ പോലും വേര് വളർന്ന് ഇത് പറന്നിറങ്ങും. അതായത് നശിക്കാതെ മരിക്കാതെ വളരുന്ന സസ്യം എന്ന് വേണം പറയാൻ. പല രോഗങ്ങൾക്കുമുള്ള നല്ലൊരു മരുന്നു കൂടിയാണ് ഈ വള്ളിച്ചെടി. പലരെയും അലട്ടുന്ന പ്രമേഹം ഉൾപ്പെടെയുള്ള പല രോഗങ്ങൾക്കും ഇത് നല്ലൊരു പരിഹാരമാണ്. ചിറ്റമൃത് ചതച്ചിട്ട് രാത്രി വെള്ളത്തിലിട്ടു വച്ച് രാവിലെ ഈ വെള്ളത്തിൽ ലേശം മഞ്ഞൾപ്പൊടി ചേർത്ത് കുടിക്കുന്നത്.

പ്രമേഹത്തിനുള്ള നല്ലൊരു മരുന്നാണ്. ചിറ്റമൃത് നീര് നെല്ലിക്കനീര് മഞ്ഞൾപ്പൊടി എന്നിവ തുല്യ അളവിലെടുത്ത് 10 മില്ലി വീതം രാവിലെ വെറും വയറ്റിൽ കഴിക്കുന്നത് പ്രമേഹം കുറയ്ക്കാനുള്ള മറ്റൊരു നല്ല മാർഗമാണ്. ഇതിന്റെ നീരിൽ തേൻ ചേർത്ത് കഴിക്കുന്നത് ദഹനപ്രശ്നങ്ങൾ തടയാൻ സഹായിക്കുന്നു . മലബന്ധത്തിനുള്ള നല്ലൊരു പ്രതിവിധി കൂടിയാണ്.

ഇത് ഇതിൽ നെല്ലിക്ക ശർക്കര ചേർത്ത് കഴിക്കുന്നത് മലബന്ധം അകറ്റാൻ സഹായിക്കും. ഇതിന്റെ തണ്ട് പാലിൽ ചേർത്ത് തിളപ്പിച്ച് ഈ പാൽ കുടിക്കാം. ഇതിൽ നറുനീണ്ടിക്കിഴങ്ങ് ശതകുപ്പ തഴുതാമ വേര് എന്നിവ ചേർത്തുണ്ടാക്കുന്ന മരുന്ന് വാതസംബന്ധമായ പ്രശ്നങ്ങൾക്കുള്ള നല്ലൊരു പ്രതിവിധിയാണ്. തുടർന്ന് അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക.