ഇത്തരം കാര്യങ്ങൾ ശ്രദ്ധിച്ചാൽ മൂത്രത്തിൽ കല്ല് വരില്ല..

ഇന്നത്തെ കാലത്ത് ഒട്ടുമിക്ക ആളുകളും അലട്ടിക്കൊണ്ടിരിക്കുന്ന അതായത് യുവതി യുവാക്കളെ പ്രധാനമായി യുവാക്കളെ അലട്ടിക്കൊണ്ടിരുന്ന ഒരു പ്രധാനപ്പെട്ട ആരോഗ്യപ്രശ്നമാണ് കിഡ്നി സ്റ്റോൺ. കിഡ്നി സ്റ്റോൺ വരാതിരിക്കാൻ അതിന് ശ്രദ്ധിക്കേണ്ട കാര്യങ്ങളും അതുപോലെതന്നെ വന്നു കഴിഞ്ഞാൽ അത് മൂത്രത്തിലൂടെ ഇല്ലാതാക്കുന്നതിന്നമുക്ക് എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കാൻ പറ്റും എന്നതിനെ കുറിച്ച് നമുക്ക് കൂടുതലായി അറിയാം. മൂത്രത്തിൽ കല്ലിന് പലപ്പോഴും വയറുവേദനയുടെ പ്രധാനപ്പെട്ട ലക്ഷണമായി കാണുന്നത് എന്നാണ് പലരുടെയും ധാരണ.

എന്നാൽ വയർ വേദന മാത്രമല്ല പലപ്പോഴും നടുവേദന വരാം ചിലപ്പോൾ അത് വെറും നടുവേദന രൂപത്തിലും പ്രത്യക്ഷപ്പെടുന്നത് ആയിരിക്കും. നടുവേദന ഉണ്ടാകുന്നത് എല്ലിന് അല്ലെങ്കിൽ ഡിസ്ക് കംപ്ലൈന്റ് മൂലം മാത്രമല്ല മൂത്രത്തിൽ കല്ല് ഉള്ളപ്പോൾ കിഡ്നി സ്റ്റോൺ അത് ഇറങ്ങി വരുമ്പോഴുണ്ടാകുന്ന വേദന പലപ്പോഴും റേറ്റിംഗ് പെയിൻ ആയിരിക്കും. അത് ചിലപ്പോൾ നമ്മുടെ വയറിൽ മാത്രമല്ല സ്ത്രീകളാണെങ്കിൽ തുടയുടെ ഭാഗത്തും, പുരുഷന്മാർക്ക് വൃഷ്ണസഞ്ചി കളിലും ഇത്തരത്തിലുള്ള വേദന അനുഭവപ്പെട്ടേക്കാം.

അതോടൊപ്പം തന്നെ ഒരു വിധത്തിലുള്ള വേദനയും ഇല്ലാതെ മൂത്രത്തിൽ രക്തമയം കണ്ടാൽ അതും ചിലപ്പോൾ മൂത്രത്തിൽ കല്ല് അല്ലെങ്കിൽ കിഡ്നി സ്റ്റോൺ ലക്ഷണമാണ്. കിഡ്നിയിൽ സ്റ്റോൺ ഓർഡർ ആണെങ്കിൽ പലപ്പോഴും വേദന സൃഷ്ടിക്കുന്നില്ല അത് യു ലോട്ടറി കിഡ്നിയിൽ നിന്ന് താഴേക്ക് വരുന്ന മൂത്ര നാഡിയിൽ ഈ സ്റ്റോൺ വന്നു കുടുങ്ങുക യാണെങ്കിൽ വളരെയധികം വേദന അനുഭവപ്പെടുന്നത് കാരണമാകും.

അതിൻറെ ഭിത്തികളിൽ ഉണ്ടാകുന്ന ചെറിയ പോറലുകൾ കൊണ്ടാണ് വേദന പ്രധാനമായും ഉണ്ടാകുന്നത്. ഈ ക്രിസ്റ്റൽസ് ഉണ്ടാകുന്നത് അത് സ്റ്റോണ് ഉണ്ടാകുന്നത് യൂറിക്കാസിഡ് ഉണ്ടാകും കാൽസ്യം ക്രിസ്റ്റൽസ് ഉണ്ട്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.