ചർമത്തെ തിളക്കം നൽകി സംരക്ഷിക്കുന്നതിന് കിടിലൻ വഴി.

സൗന്ദര്യസംരക്ഷണത്തിന് കാര്യത്തിൽ പലതരത്തിലുള്ള വെല്ലുവിളികളാണ് നേരിട്ടുകൊണ്ടിരിക്കുന്നത് പ്രധാനപ്പെട്ട മൂന്നു തന്നെയായിരിക്കും പ്രായമാകുന്നത് അതുകൊണ്ടുതന്നെ പ്രായമായാലും അത് മുഖത്തും ശരീരത്തിലും കാണാതിരിക്കാൻ അതിനു വേണ്ടി പലരും പല തരത്തിൽ ഉള്ള മാർഗ്ഗങ്ങൾ സ്വീകരിക്കുന്നതാണ്. സൗന്ദര്യസംരക്ഷണം നല്ലരീതിയിൽ നടത്തുന്നതിനു വേണ്ടി ഇന്ന് വിപണിയിൽ ലഭ്യമാകുന്ന സൗന്ദര്യവർധക വസ്തുക്കളുടെ പുറകെ പോകുന്നവരുടെ എണ്ണം ദിനംപ്രതി വർദ്ധിച്ചുകൊണ്ടിരിക്കുകയാണ് മാത്രമല്ല ബ്യൂട്ടിപാർലറുകളിൽ പോകുന്നവരും.

വളരെയധികമാണ് എന്നാൽ ഇത്തരത്തിലുള്ള സൗന്ദര്യ സംരക്ഷണ മാർഗങ്ങൾ നമ്മുടെ ചർമ്മത്തിന് ഒട്ടും ഗുണം ചെയ്യുന്നില്ല എന്നതാണ് വാസ്തവം. ഇവ ഉപയോഗിക്കുന്നത് ചർമത്തിൽ കൂടുതൽ കേടുപാടുകൾ സംഭവിക്കുക മാത്രമാണ് ഉണ്ടാകുന്നത് സൗന്ദര്യസംരക്ഷണത്തിന് ഇപ്പോഴും പ്രകൃതിദത്ത മാർഗങ്ങൾ സ്വീകരിക്കുന്നതായിരിക്കും കൂടുതൽ ഉചിതം പ്രകൃതിദത്ത മാർഗങ്ങൾ സ്വീകരിക്കുമ്പോൾ യാതൊരു വിധത്തിലുള്ള പാർശ്വഫലങ്ങളില്ലാതെ നമുക്ക് ചർമ്മത്തെ കൂടുതൽ നല്ല രീതിയിൽ സംരക്ഷിക്കുന്നതിനും നിലനിർത്തുന്നതിനും സാധിക്കുന്നതാണ്.

നമ്മുടെ വീട്ടിലെ ലഭ്യമാകുന്ന ഒത്തിരി കടങ്ങൾ ഇത്തരത്തിൽ നമ്മുടെ ചർമ്മത്തെ വളരെയധികം സംരക്ഷിക്കുന്നതിന് സഹായിക്കുന്നതാണ്. ചർമത്തിന് എപ്പോഴും പ്രകൃതിദത്ത മാർഗങ്ങൾ തന്നെ ഇരിക്കും കൂടുതൽ ഉചിതം. കേരളത്തിലുള്ള അഴുക്കുകൾ നീക്കം ചെയ്ത് ചർമ്മത്തിന് നല്ല രീതിയിൽ സംരക്ഷിക്കുന്നതിന് വളരെയധികം സഹായിക്കുന്ന ഒന്നാണ് കടലമാവ്, അതുപോലെതന്നെ കറ്റാർവാഴയും.

നമ്മുടെ ചർമ്മത്തിന് വളരെയധികം ഗുണം ചെയ്യുന്നതാണ്. ചർമ്മത്തിലുണ്ടാകുന്ന അഴുക്കുകൾ നീക്കം ചെയ്ത് ചർമ്മത്തിന് സംരക്ഷിക്കുന്നതിന് കടലമാവ് വളരെയധികം സഹായം ചെയ്യും മുഖത്തിന് വെളുപ്പും തിളക്കവും നൽകുന്നതിന് ഇത് വളരെയധികം ഉത്തമമായ ഒന്നാണ്. ചർമത്തിന് നിറം വർദ്ധിപ്പിക്കാനും ചർമത്തിൽ നല്ല രീതിയിൽ സംരക്ഷിക്കുന്നതിനും വളരെയധികം ഉത്തമമാണ്. തുടർന്ന് അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക.