വേദനകളെ അവഗണിക്കരുത്, ലക്ഷണങ്ങൾ അറിഞ്ഞോളൂ..

വേദന എന്നത് നമ്മുടെ ശരീരത്തിലെ ഒരു അടയാളമാണ്. അതായത് നമ്മുടെ ശരീരത്തിലെ ഏതെങ്കിലും അവയവത്തിന് ക്ഷതം പറ്റുകയോ നമ്മുടെ ശ്രദ്ധ അങ്ങോട്ട് ആകർഷിക്കുകയും അതിനു വേണ്ട ചികിത്സ സ്വീകരിക്കുന്നതിന് നമ്മെ പ്രേരിപ്പിക്കുന്ന ഒരു അടയാളമാണ് വേദന എന്നത്. അങ്ങനെ നോക്കുമ്പോൾ വേദന നല്ലതാണ്. എന്നാൽ പലപ്പോഴുംചികിത്സതേടി അതിനുശേഷവും വേദന നില നിൽക്കുന്നത് കാണാം. ഒരു ചെറിയ വേദന വരുമ്പോഴേക്കുംവേദനസംഹാരികൾ.

ഉപയോഗിക്കുന്നവരുടെ എണ്ണം ദിനംപ്രതി വർദ്ധിച്ചുകൊണ്ടിരിക്കുകയാണ് ഇങ്ങനെ അമിതമായ വേദനസംഹാരികൾ കഴിയ്ക്കുന്നത് നമ്മുടെ ആരോഗ്യത്തിന് ഒട്ടും ഗുണം ചെയ്യുന്നില്ല. ഇത് വേദനസംഹാരികളുടെ ഉപയോഗം കാലങ്ങളിൽ ക്രമേണ ശരീരംപ്രതികരിക്കാതെ വരികയും ചെയ്യും. വേദനയുണ്ടാക്കുന്ന അവയവം കണ്ടുപിടിച്ചേ അതിലേക്ക് ചികിത്സ കേന്ദ്രീകരിക്കുകയാണ് ചെയ്യുന്നത്. അത് ഓരോ അസുഖത്തിന് എങ്ങനെ ആയിരിക്കുമെന്ന് ആശ്രയിച്ചാണ് ചികിത്സ നൽകുന്നത്.

ചിലരിൽ ആണെങ്കിൽ രാവിലെ എഴുന്നേൽക്കുമ്പോൾ തന്നെ അമിതമായി ക്ഷീണം തോന്നുക ശരീരവേദന ഇത്തരത്തിലുള്ള ലക്ഷണങ്ങൾ ഇന്ന് വളരെയധികം കൂടുതലാണ്. ഇപ്പോഴും ശരീരവേദന രാത്രി ഉറക്കക്കുറവ് ഉണരുമ്പോൾ ചെയ്യണം വേദനയും എന്നിവ അനുഭവപ്പെടുമ്പോൾ ഒട്ടുമിക്ക ആളുകളും ഡോക്ടർ സമീപിക്കുന്നതും ടെസ്റ്റുകൾ ചെയ്യുന്നതും സർവ്വസാധാരണം ആയിട്ടുള്ള ഒരു കാര്യം തന്നെയാണ്.

ഒട്ടുമിക്ക ആളുകൾ പറയുന്നത് മെഡിസിൻ കഴിച്ചിട്ട് ഒരു യാതൊരു കുറവുമില്ല ബുദ്ധിമുട്ടുകൾ വി യാതൊരുവിധത്തിലുള്ള കുറവുമില്ല എന്ന് പറയുന്നവരാണ്. ശരീരം എപ്പോഴും വേദനയോടെ നിലനിൽക്കുക പണ്ടുകാലങ്ങളിൽ വളരെയധികം ഉത്സാഹത്തോടെ ചെയ്തിരുന്ന കാര്യങ്ങൾ പോലും ഇപ്പോൾ ചെയ്യാൻ സാധിക്കാതെ വരുന്ന അവസ്ഥ എന്നിവയെല്ലാം ഇത്തരം അസുഖങ്ങൾക്കുള്ള നല്ലൊരു മാതൃകയാണ്.തുടർന്ന് വീഡിയോ മുഴുവനായി കാണുക.