ആരോഗ്യം നിലനിർത്തി യുവത്വം വർദ്ധിപ്പിക്കാൻ..

ആരോഗ്യം നല്ല രീതിയിൽ വർധിപ്പിക്കുന്ന നിരവധി ഘടകങ്ങൾ നമ്മുടെ അടുക്കളയിൽ തന്നെ ഉണ്ട് എന്നാൽ ഇന്നത്തെ കാലത്ത് ബ്രാൻഡുകൾ ലഭ്യമാകുന്ന ഇത്തരം ഇടങ്ങളെ ഉപയോഗിച്ചുകൊണ്ട് എല്ലാവരും ഫാസ്റ്റ് ഫുഡ് സംസ്കാരത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ് നമ്മുടെ ആരോഗ്യത്തിന് വളരെയധികം ദോഷം ചെയ്യുന്ന ഒന്നാണ് അതുകൊണ്ടുതന്നെ ആരോഗ്യ നല്ല രീതിയിൽ സംരക്ഷിച്ചു ആയുസ്സ് വർധിപ്പിക്കുന്നതിന് എപ്പോഴും പ്രകൃതിദത്ത മാർഗങ്ങൾ സ്വീകരിക്കുന്നത് വളരെയധികം ഗുണം ചെയ്യുന്നു.

ഇത്തരത്തിൽ ആരോഗ്യത്തിന് നല്ല രീതിയിൽ സഹായിക്കുന്നതിന് വളരെയധികം സഹായിക്കുന്ന ഒന്നാണ് എള്ള് പ്രധാനമായ രണ്ടു വിധത്തിലാണ് ഉള്ളത് കറുത്ത എള്ള് അതുപോലെതന്നെ വെളുത്ത എള്ള്. ഇല്ല ധാരാളമായി ഔഷധഗുണങ്ങൾ അടങ്ങിയിട്ടുണ്ട് ധാരാളം കാൽസ്യം ഫോസ്ഫറസ് മഗ്നീഷ്യം എന്നിവ അടങ്ങിയിട്ടുണ്ട്. എല്ലുകളിൽ നിന്ന് ഉത്പാദിപ്പിക്കുന്ന എള്ളെണ്ണയാണ് വളരെ ഔഷധഗുണമുള്ള ഇത് ചർമത്തിനും മുടിയ്ക്കും ഔഷധമായി ഉപയോഗിക്കാൻ സാധിക്കും.

എള്ള് ബുദ്ധി അഗ്നി കഫം പിത്തം എന്നിവയെ വർദ്ധിപ്പിക്കും. എള്ളെണ്ണ മറ്റു മരുന്നുകൾ ഉപയോഗിച്ച് വിധിപ്രകാരം കാച്ചിയാൽ വിവിധ രോഗങ്ങളെ ശമിപ്പിക്കുന്നു അതിനുള്ള കഴിവുണ്ട്. കുട്ടികൾക്കുള്ള ആഹാരങ്ങളിൽ എള്ള് ചേർക്കുന്നത് വളരെയധികം ഉചിതമാണ്. ശരീരത്തിന് ബലവും പുഷ്ടിയും നൽകുന്നതിന് വളരെയധികം സഹായിക്കും. നല്ലെണ്ണ ചോറിൽ ചേർത്തു കഴിക്കുന്നതും നല്ലതാണ് ശരീരപുഷ്ടി കാഴ്ചശക്തി തേജസ് എന്നിവ വർധിപ്പിക്കുന്നതാണ്. ചർമത്തിനും മുടിയ്ക്കും വളരെയധികം വിശേഷപ്പെട്ട ഒന്നാണ്.

ശരീരത്തിലെ പ്രോട്ടീൻ കുറവ് മൂലം ഉണ്ടാകുന്ന രോഗങ്ങൾ എള്ള് അരച്ച് പാലിൽ കലക്കി ശർക്കര ചേർത്ത് കഴിക്കുന്നത് വളരെയധികം ഗുണം. എള്ളിൽ ധാരാളമായി കാൽസ്യം അടങ്ങിയിട്ടുണ്ട്. പ്രമേഹം ഉള്ളവർക്ക് മറ്റുള്ളവരെ അപേക്ഷിച്ച് അധികം ഭയമില്ലാതെ ഉപയോഗിക്കാൻ സാധിക്കുന്നതാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.