ഇരുമ്പാമ്പുളിയുടെ ഔഷധ ഗുണങ്ങൾ..

നമ്മുടെ നാട്ടിൻപുറങ്ങളിൽ സാധാരണയായി കണ്ടുവരുന്ന ഒന്നാണ് ഇരുമ്പൻപുളി അല്ലെങ്കിൽ ഇലുമ്പൻപുളി എന്ന് അറിയപ്പെടുന്ന ഈ സസ്യം. ഇരുമ്പൻപുളി ഓർക്കാപ്പുളി പുളിഞ്ചി ചെമ്മീൻ പുളി ചിലമ്പി പുളി കാച്ചു പൊടി എന്നിങ്ങനെ വിവിധ പേരുകളിലാണ് ഇത് അറിയപ്പെടുന്നത്. ഈ സസ്യത്തിന് കായ പച്ചക്കറിയായി ഉപയോഗിക്കുന്നു. തെക്കൻ കേരളം കളിൽ കുടമ്പുളിക്കു വളം പുളിക്കും പകരം മീൻ കറി കളിലും അതുപോലെതന്നെ ഇരുമ്പന്പുളി പച്ചക്ക് അച്ചാർ ഇടുന്നതിനു വളരെയധികം ആയി ഉപയോഗിക്കുന്നു.

ഇതിൽ ഔഷധഗുണമുള്ള ഇലയിലും കായലും ആണ്. തൊലിപ്പുറത്തെ ചൊറിച്ചിൽ നീർവീക്കം തടിപ്പ് വാദം മുണ്ടിനീര് വിഷജന്തുക്കളുടെ കടി എന്നിവ മൂലം ഉണ്ടാകുന്ന മുറിവ് എന്നിവ ഇല്ലാതാക്കുന്നതിന് ഇലകൾ അരച്ച് കുഴമ്പുരൂപത്തിലാക്കി വളരെയധികം ഉപയോഗിക്കുന്നു. ഇതിനെ കായകൾക്ക് പുളി രക്തം ആണുള്ളത്. തുണികളിൽ തുരുമ്പു പോലെയുള്ള കറകൾ ഇല്ലാതാക്കുന്നതിനും ചിലമ്പി പുളിയുടെ നിരകൾ ഉപയോഗിക്കുന്നു. കൂടാതെ പിച്ചള പാത്രങ്ങളിൽ ക്ലാവു കളയുന്നതിനും ഇനി ഉപയോഗിക്കുന്നു.

രക്തസമ്മർദ്ദം കുറയ്ക്കുന്നതിന് ഇലുമ്പിപ്പുളി കഴിക്കുന്നത് നല്ലതാണ് എന്ന നാട്ടറിവുകൾ ഉണ്ട്. ഇരുമ്പൻപുളി ഉപയോഗിച്ചുള്ള നീരേ ത്തിലെ കൊഴുപ്പ് കുറയ്ക്കുന്നത് നല്ലതാണ്. രക്തസമ്മർദ്ദം കുറയ്ക്കുന്നതിന് ഇരുമ്പൻപുളി വളരെ നല്ലതാണ് എന്നാണ് പണ്ടുമുതൽ പറഞ്ഞുവരുന്നത്. ഇരുമ്പൻ പുളിയുടെ നീര് കൂടുതൽ അളവിൽ കഴിക്കുന്നത് അതിൽ അടങ്ങിയിരിക്കുന്ന ഓസാലിക്.

ആസിഡ് വൃക്കയിൽ അടിഞ്ഞു വൃക്കത്തകരാറുകൾ സംഭവിക്കുന്നതിന് കാരണമാകുമെന്ന് പഠനങ്ങൾ പറയുന്നു. അതുകൊണ്ടുതന്നെ ഇത് ഒത്തിരി കഴിക്കുന്നത് അപകടം സൃഷ്ടിക്കുന്നതിന് കാരണമാകും. ഇതിൽ ധാരാളമായി കാർബോഹൈഡ്രേറ്റ് നാരുകൾ പ്രോട്ടീൻ എന്നിവയ്ക്കുപുറമേ വിറ്റാമിൻ സി വിറ്റാമിൻ ബി കാൽസ്യം എന്നിവയെല്ലാം ധാരാളമായി അടങ്ങിയിരിക്കു ന്നു . തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.