മുടി കരുത്തോടെ വളരാൻ അത്ഭുത വിദ്യ.

ഇന്ന് സ്ത്രീപുരുഷഭേദമന്യേ അലട്ടിക്കൊണ്ടിരിക്കുന്ന ഒരു പ്രധാനപ്പെട്ട പ്രശ്നം തന്നെയായിരിക്കും മുടികൊഴിച്ചിൽ അതുപോലെതന്നെ മുടി വളരാത്ത അവസ്ഥ എന്നത്. ഇത്തരം പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുന്നതിന്, ഇപ്പോഴും പ്രകൃതിദത്ത മാർഗങ്ങൾ സ്വീകരിക്കുന്നത് കൂടുതൽ നല്ലത്. മുടിയുടെ ആരോഗ്യം നല്ല രീതിയിൽ സംരക്ഷിക്കുന്നതിന് വിപണിയിൽ ഒത്തിരി മാർഗങ്ങൾ ലഭ്യമാണ് ഇത്തരം മാർഗങ്ങൾ സ്വീകരിക്കുന്നത് മുടിക്ക് ഒട്ടും ഗുണം ചെയ്യുന്നില്ല എന്നതാണ് വാസ്തവം. കാരണം വിപണിയിൽ ലഭ്യമാകുന്ന ഉൽപ്പന്നങ്ങളിൽ ഉയർന്ന അളവിൽ കെമിക്കൽ തുടങ്ങുന്നതിനുള്ള സാധ്യത കൂടുതലാണ്.

ഇത് നമ്മുടെ പ്രശ്നത്തെ ഇല്ലാതാക്കുന്നതിന് പകരം ഇരട്ടി ആക്കുകയാണ് ചെയ്യുന്നത്. വിപണിയിൽ ലഭ്യമാകുന്ന ഇത്തരം ഉൽപന്നങ്ങൾ ഉപയോഗിക്കുന്നതിലൂടെ ഗുണത്തേക്കാളേറെ ദോഷം ലഭിക്കുന്നതിന് കാരണമായിത്തീരും. അതുകൊണ്ടുതന്നെ മുടി നല്ല രീതിയിൽ സംരക്ഷിക്കുന്നതിന് ഇപ്പോഴും പ്രകൃതിദത്ത മാർഗ്ഗങ്ങൾ സ്വീകരിക്കുന്നതായിരിക്കും കൂടുതൽ ഉചിതം. ഇത്തരത്തിൽ മുടിയുടെ ആരോഗ്യം നല്ലരീതിയിൽ സംരക്ഷിക്കുന്നതിനെ വളരെയധികം സഹായിക്കുന്ന ഒന്നാണ് മുട്ടയുടെ വെള്ള എന്നത്.

മുട്ടയുടെ വെള്ള മുടിക്ക് ആവശ്യമായ പ്രോട്ടീൻ വളരെയധികം നൽകുന്നതിനു സഹായിക്കും മുട്ടയുടെ വെള്ളയും ഉലുവയും ചേർത്ത് പുരട്ടുന്നത് വളരെയധികം ഗുണം ചെയ്യുന്ന ഒന്നാണ്. ഇത് മുടിക്ക് തിളക്കവും മുടിയുടെ ആരോഗ്യം വർധിപ്പിക്കുന്നതും ചെയ്യും. കേശസംരക്ഷണത്തിനായി കാര്യത്തിൽ വളരെയധികം സഹായിക്കുന്ന ഒന്നാണ് ഉലുവ എണ്ണിയാലൊടുങ്ങാത്ത ആരോഗ്യഗുണങ്ങൾ ആണ് ഉലുവയിൽ അടങ്ങിയിരിക്കുന്നത്. ഇത് മുടിയുടെ വളർച്ചയ്ക്ക് വളരെയധികം സഹായിക്കും. മാത്രമല്ല മുടി കൊഴിച്ചിൽ പരിഹരിക്കുന്നതിനും മുടിയുടെ ആരോഗ്യം ഇരട്ടി ആകുന്നതിനു അത്യുത്തമമാണ്.

മുടിയിൽ ഉണ്ടാകുന്ന അകാലനര പോലെയുള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും മുടിക്ക് നല്ല തിളക്കവും ആരോഗ്യവും നൽകി മുടിയെ സംരക്ഷിക്കാൻ ഉത്തമമായിട്ടുള്ള ഒന്നാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.