ചതുരപ്പയർ കഴിക്കുന്നതുകൊണ്ടുള്ള ഗുണങ്ങൾ..

ചില ആളുകൾ എങ്കിലും അറിയാതെ പോയിട്ടുള്ള ഒരു പയറിനെ കുറിച്ചാണ് പറയുന്നത്. ചതുരപ്പയർ അഥവാ ഇറച്ചിപയർ എന്നും ഇതിന് പേരുണ്ട്. ഏറ്റവും അധികം മാംസ്യം അടങ്ങിയ പയർ ആണ് ചതുരപ്പയർ എന്നത്. വള്ളിപ്പയർ ബീൻസിൽ അടങ്ങിയിരിക്കുന്ന പ്രോട്ടീൻ 8 മടങ്ങും ചീരയിലും കാരറ്റിലും ഉള്ളതിലും 30 ഇരട്ടി മാംസ്യം ചതുരപ്പയര് അടങ്ങിയിരിക്കുന്നു. മാംസം മാത്രമല്ല ഇരുമ്പ് കാത്സ്യം ഫോസ്ഫറസ് പൊട്ടാസ്യം ജീവകങ്ങൾ എന്നിവയെല്ലാം.

ധാരാളമായി അടങ്ങിയിട്ടുണ്ട്. ചതുരപ്പയർ എല്ലാ ഭാഗവും വളരെയധികം ഭക്ഷ്യയോഗ്യമാണ്. എല്ലാ കായ്കളും പൂവും ഇലയും എന്തിന് പറയുന്ന പേരുകൾ പോലും പച്ചക്കറി ഉപയോഗിക്കാൻ സാധിക്കും. സമൂലം ഭക്ഷ്യയോഗ്യമായ ചതുരപ്പയർ ഇറച്ചി പയർ എന്നും വിളിക്കപ്പെടുന്നു. ഇതിൽ ധാരാളമായി കാർബോഹൈഡ്രേറ്റും അടങ്ങിയിട്ടുണ്ട് കാൽസ്യം ചെമ്പ് സൾഫർ പൊട്ടാസ്യം ഫോസ്ഫറസ് ഇരുമ്പ് മഗ്നീഷ്യം എന്നീ മൂലകങ്ങൾ ഇതിലടങ്ങിയിരിക്കുന്നു.

കൂടാതെ വിറ്റാമിൻ ഏത് ആമീൻ റൈബോഫ്ലേവിൻ വിറ്റാമിൻ സി അന്നജം കൊഴുപ്പ് എന്നിവയു മാത്രമല്ല അസ്കോർബിക് ആസിഡ് അമിനോ ആസിഡുകൾ എന്നിവയും നിയാസിൻ ചതുരപ്പയർ ഇതിൽ ധാരാളമായി അടങ്ങിയിരിക്കുന്നു. അതുകൊണ്ടുതന്നെ ഇത് നമ്മുടെ ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യുന്നതാണ്.

കിന്നരമണി നൈട്രജൻ അളവ് വർദ്ധിപ്പിക്കുന്നതിനും ഈ കാർഷിക വിള വളരെയധികം സഹായിക്കുന്നതാണ്. ഓഗസ്റ്റ് സെപ്റ്റംബർ മാസങ്ങളിൽ ആണ് കൃഷിചെയ്യുന്നത്. എന്നാൽ ഒക്ടോബർ മാസത്തിൽ മാത്രമാണ് ചതുരപ്പയർ പൂവ് ഇടുക യുള്ളൂ. ഇത് ആരോഗ്യത്തിന് വളരെയധികം അത്യുത്തമമാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.