ഈ കുഞ്ഞൻ തക്കാളിയുടെ ഔഷധ ഗുണങ്ങൾ അറിയാതെ പോകരുത്..

നമ്മുടെ പച്ചക്കറി തോട്ടങ്ങളിൽ സ്ഥിരം സാന്നിധ്യമായി കാണുന്ന ഒന്നാണ് മണിത്തക്കാളി എന്നത്. നമ്മുടെ കുട്ടികളിൽ അല്ലെങ്കിൽ പച്ചക്കറി തോട്ടങ്ങളിൽ സർവ്വസാധാരണമായി കണ്ടുവരുന്ന ഒരു ഔഷധ സസ്യമാണ് മണിത്തക്കാളി അഥവാ ചീര തക്കാളി എന്ന പേരുണ്ട്. വേരു മുതൽ ഇല വരെ വളരെയധികം ഔഷധയോഗ്യമാണ് ഇത്.ഈ തക്കാളി ചെടിയുടെ കായകൾ പച്ച നിറത്തിൽ കാണപ്പെടുന്നു. പഴുത്ത ഭാഗമായാൽ കടും നീല നിറത്തിലും ഇത് കാണാം.

വായില് പുണ് കുഞ്ഞുങ്ങൾക്കുണ്ടാകുന്ന കൃമി രോഗങ്ങൾ കരൾ രോഗങ്ങൾ എന്നിവയ്ക്ക് ഉത്തമ ഔഷധം കൂടിയാണ് മണിത്തക്കാളി. മണി തക്കാളിയുടെ ഇല ഇന്നും ധാരാളമായി തോരൻ വെച്ച് കഴിക്കുന്ന ആളുകളുമുണ്ട്. നമ്മുടെ ശരീരത്തിൽ വിറ്റാമിൻ ഡി അളവ് വർധിപ്പിക്കാൻ സഹായകരമാണ് മണിത്തക്കാളി. കുട്ടികൾക്ക് കൃമി ശല്യം ഉള്ളപ്പോൾ മണി തക്കാളിയുടെ ഇല ചെറുചൂടുവെള്ളത്തിൽ വാട്ടിയെടുത്ത പിഴിഞ്ഞെടുത്ത നീര് കൊടുക്കുന്നത് വളരെ നല്ലതാണ് നാലടിയോളം.

ഉയരത്തിൽ വളരുന്ന മണി തടി കരൾ രോഗത്തിനും ഉത്തമ ഔഷധമാണ്. മണി തക്കാളിയ്ക്ക് ത്രിദോഷങ്ങളെ അകറ്റാനും ശേഷിയുണ്ട് . മഞ്ഞപ്പിത്തം വാതരോഗങ്ങൾ ചർമരോഗങ്ങൾ എന്നിവയ്ക്കും നല്ലൊരു പ്രതിവിധി തന്നെയാണ് മണിത്തക്കാളി. മാത്രമല്ല ഇത് പുറമെ അരച്ചുപുരട്ടുന്നത് ചർമത്തിൽ അരച്ചുപുരട്ടുന്നത് വേദനസംഹാരികളുടെ ഫലം ചെയ്യും എന്നു പറയുന്നു.

100 ഗ്രാം മണി തക്കാളിയിൽ 8 ഗ്രാം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. അതോടൊപ്പം ജീവകം സിയുടെ കലവറ കൂടിയാണ് ഈ മണി തക്കാളി. നമ്മുടെയൊക്കെ തൊടുകിൽ ഇന്ന് ധാരാളമായി കണ്ടുവരുന്ന ഈ മണി തക്കാളിയെ കൃഷി ചെയ്യുകയും സംരക്ഷിക്കുകയും ചെയ്യുന്നത് നമ്മുടെ ഭാവി തലമുറയ്ക്കും നമുക്കും ഗുണകരമാകും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.