തണ്ണിമത്തൻ കുരുവിൽ അടങ്ങിയ ഈ ആരോഗ്യഗുണങ്ങൾ അറിയാതെ പോകരുത്

വേനൽക്കാലത്ത് വിപണിയിൽ ലഭ്യമാകുന്ന പഴങ്ങളിൽ ഏറ്റവും പ്രചാരമേറിയ തണ്ണിമത്തൻ. ഇതിന് നിരവധി ആരോഗ്യഗുണങ്ങൾ ആണുള്ളത് തണ്ണിമത്തൻ കഴിക്കുമ്പോൾ സാധാരണ നാം ഇതിൻറെ കുരു ഉപേക്ഷിക്കാൻ ആണ് പതിവ് എന്നാൽ ഇവയിൽ ധാരാളം ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. നല്ല മയത്തിൽ ഉണക്കിയെടുത്ത തണ്ണിമത്തൻ കുരു പൊടിച്ചു സൂക്ഷിച്ചാൽ ചായ സ്മൂത്ത്സീസ് ഷെയ്ക്ക് എന്നിവയ്ക്കൊപ്പം ചേർത്ത് കഴിക്കാവുന്നതാണ്. മത്തൻ കുരുവിൽ ഒമേഗ ത്രീ ഒമേഗ സിക്സ് ഫാക്ടറി ആസിഡുകൾ മഗ്നീഷ്യം സിംഗ് പൊട്ടാസ്യം തുടങ്ങിയ പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്.

തണ്ണിമത്തൻ കുരു ഹൃദ്രോഗത്തെയും പ്രമേഹത്തെയും സാധ്യത ഈ പോഷകങ്ങൾ കുറയ്ക്കുന്നു. തണ്ണിമത്തൻ വേനൽക്കാലത്താണ് സുലഭമായി ലഭിക്കുന്നത്. വിശപ്പും ദാഹവും ക്ഷീണവും എല്ലാം ഒരുപോലെ മാറ്റി ശരീരത്തിന് സുഖം നൽകുന്ന ഒന്നാണ് തണ്ണിമത്തൻ. തണ്ണിമത്തൻ വെറുതെ ദാഹം അകറ്റുന്ന ഒന്നു മാത്രമല്ല ആരോഗ്യത്തിന് ഏറ്റവും നല്ലതാണ്. പല വൈറ്റമിനുകളും ധാതുക്കളും അടങ്ങിയ ഒന്നാണ് തണ്ണിമത്തൻ.

തണ്ണിമത്തൻ സാധാരണ ഉള്ളിലെ കാമ്പ് എടുത്ത് കുരു നീക്കം ചെയ്താണ് കഴിക്കാറ് പുറന്തോടും കളയും എന്നാൽ തണ്ണിമത്തൻ കുരു തണ്ണിമത്തൻ പോലെ തന്നെ പല ആരോഗ്യഗുണങ്ങളും അടങ്ങിയ ഒന്ന് തന്നെയാണ്. തണ്ണിമത്തൻ മാത്രമല്ല തണ്ണിമത്തൻ കുരുവും ആരോഗ്യത്തിന് ഏറെ ഗുണകരമാണ് എന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്. ഇത് തയാമിൻ നിയാസിൻ ഫോളിക് ആസിഡ് എന്നിവ അടങ്ങിയിട്ടുണ്ട്.

100 ഗ്രാം തണ്ണിമത്തൻ ഗുരുവിൽ 600 കലോറി ഉണ്ട്. അതായത് നമുക്ക് ദിവസവും വേണ്ട കലോറിയുടെ 80 ശതമാനവും ഇതിൽ നിന്നും ലഭിക്കും. നിയാസിൻ പ്രധാനപ്പെട്ട ഒരു പ്രോട്ടീനും തന്നെ തണ്ണിമത്തൻ കുരുവിൽ അടങ്ങിയിട്ടുണ്ട്. മഗ്നീഷ്യം മാംഗനീസ് സിങ്ക് തുടങ്ങിയ പല ഘടകങ്ങളും ഒരുപോലെ അടങ്ങിയിട്ടുള്ള ഒന്നാണ് തണ്ണിമത്തൻ കുരു.