ഇങ്ങനെ ചെയ്താൽ താരനെ പൂർണ്ണമായും ഒഴിവാക്കാം

ഇന്ന് മിക്ക ആളുകളെയും ബാധിക്കുന്ന ഒരു പ്രശ്നമാണ് താരൻ. താരൻ റെ ശല്യം ഉണ്ടെങ്കിൽ മുടികൊഴിച്ചിലും അസഹനീയമായ ചൊറിച്ചിലും പിന്നാലെ എത്തും. താരനും അതുമൂലമുണ്ടാകുന്ന ചൊറിച്ചിലും മുടികൊഴിച്ചിലും എല്ലാം ഉണ്ടാകാത്തവർ വിരളമാണ്. താരൻ മാറാൻ പല ശ്രമങ്ങളും നടത്തിയിട്ടും ഫലമൊന്നും കാണാത്തവരും നിരവധി ആണ്. തണുപ്പും ചൂടുന്ന വ്യത്യാസമില്ലാതെ താരൻ ഉണ്ടാകാം താരൻ പൊളിഞ്ഞു ഇളകി മുഖത്തും കഴുത്തിലും ധരിച്ചിരിക്കുന്ന.

വസ്ത്രങ്ങളിലും ഒക്കെ വീണു പോകുമ്പോഴാണ് പലരും പ്രതിവിധി തേടുന്നത്. യൂട്യൂബിൽ ഓ ലെറ്റർ ഒക്കെ കാണുന്ന രീതിയിലുള്ള പ്രതിവിധികൾ ചെയ്തു കൊണ്ട് നമ്മുടെ ബോഡി അതിനെ പ്രതിരോധിക്കാൻ ഉണ്ടോ എന്ന് നമ്മൾ നോക്കിവേണം ഇത്തരം കാര്യങ്ങൾ ചെയ്യുവാൻ ആയിട്ട്. താരൻ എന്നുള്ളത് നമ്മുടെ ശരീരത്തിൽ നിന്നും അടർന്നു പോകുന്ന ചെറിയ ഡെഡ് സെല്ലുകൾ അല്ലെങ്കിൽ കോശങ്ങൾ ആണ് ശരിക്കും താരൻ ആയി രൂപപ്പെടുന്നത്.

ഇത് നമ്മുടെ തലയിൽ ആയതുകൊണ്ടാണ് നമ്മൾ താരൻ എന്ന രീതിയിൽ അറിയപ്പെടുന്നത് ഇത് നമ്മുടെ ശരീരത്തിൽ നിന്നും ഡെഡ് സെല്ലുകൾ അടർന്നു പോകാറുണ്ട്. തലയിൽ മുടി ഉള്ളതുകൊണ്ടും നല്ലതുപോലെ സെബം സെക്രെഷൻ ഉള്ളതുകൊണ്ടും ഓയിൽ സെക്രെഷൻ ഉള്ളതുകൊണ്ടും അവിടെത്തന്നെ അടിഞ്ഞുകൂടി നില്ക്കുന്നു എന്നുള്ളതാണ് സംഭവിക്കുന്നത്.

ഒരാളെ സംബന്ധിച്ചിടത്തോളം നാലര ലക്ഷം മുതൽ അഞ്ചു ലക്ഷം വരെ താരൻ ആയിട്ടും പല രീതിയിൽ നമ്മുടെ ശരീരത്തിൽ നിന്നും കോശങ്ങൾ കൊഴിഞ്ഞു പോകുന്നുണ്ട് ഈ കോശങ്ങൾ റ്റെഡ്സ് എല്ലായിപ്പോഴും ചെയ്യുന്നത് അളവു കൂടി പോകുമ്പോഴാണ് നമുക്ക് പലപ്പോഴും ബുദ്ധിമുട്ടായി മാറുന്നത്. ഇത്തരം പ്രശ്നങ്ങളെ ഒഴിവാക്കുന്നതിനായി വേണ്ട കാര്യങ്ങൾ ഡോക്ടർ വളരെ വിശദമായി വിശദീകരിക്കുന്നു.