കറികളിൽ നിന്നും നമ്മൾ എടുത്തുകളയുന്ന കറിവേപ്പില അരച്ച് ഒരു മാസം കുടിച്ചാൽ കിട്ടുന്ന ഗുണങ്ങളെക്കുറിച്ച് അറിയാമോ

ആരോഗ്യകരമായ ഗുണങ്ങൾ നൽകുന്ന പലതും നമുക്ക് ചുറ്റുമുണ്ട്. നമ്മുടെ വളപ്പിലും ചുറ്റുവട്ടങ്ങളിൽ ഉം എല്ലാം. ഇത്തരത്തിലുള്ള ഒന്നാണ് കറിവേപ്പില. ഇല വർഗ്ഗത്തിൽപ്പെട്ട ഇത് ആരോഗ്യത്തിനും ഒരു സംരക്ഷണത്തിനും എല്ലാം ഒരുപോലെ സഹായിക്കുന്ന ഒന്നാണ്. കറിവേപ്പില പലരൂപത്തിലും കഴിക്കാം. ഇത് അരച്ച് രാവിലെ വെറും വയറ്റിൽ കഴിച്ചാൽ പല ഗുണങ്ങളും ലഭിക്കും. കറിവേപ്പില അരച്ച് വെറും വയറ്റിൽ കഴിച്ചാൽ ഉള്ള ഗുണങ്ങളെക്കുറിച്ച് നമുക്ക് മനസ്സിലാക്കാം. നല്ല ദഹനത്തിന് സഹായിക്കുന്ന ഒന്നാണിത്.

വെറും വയറ്റിൽ ഇത് കുടിക്കുമ്പോൾ അസിഡിറ്റി പ്രശ്നങ്ങളും ഗ്യാസ് പ്രശ്നങ്ങളുമെല്ലാം ഒഴിവാകും. ഇതിലെ നാരുകളാണ് ഇതിന് സഹായിക്കുന്നത്. വയറു ശുദ്ധമാക്കാൻ നല്ലൊരു വഴി കൂടിയാണിത്. ഇതിൽ വൈറ്റമിനും മിനറലുകളും ധാരാളം ഉണ്ട്. ഇതുകൊണ്ടു തന്നെ ശരീരത്തിന് രോഗപ്രതിരോധശേഷി നൽകുവാൻ ഏറ്റവും നല്ലത്. ദിവസവും ഇത് കഴിച്ചുനോക്കൂ രോഗങ്ങളെ ചെറുക്കാനുള്ള കഴിവ് ലഭിക്കും. കരളിൻറെ ആരോഗ്യത്തിന് മികച്ച ഒരു വഴിയാണ് കറിവേപ്പില വെറും വയറ്റിൽ കഴിക്കുന്നത്.

ഇതിലെ വൈറ്റമിൻ എ നാപ്റ്റോൾ വൈറ്റമിൻ സി എന്നിവ കാറിൻറെ ആരോഗ്യത്തിന് അത്യുത്തമമാണ്. പ്രമേഹം തടയാനുള്ള നല്ലൊരു വഴിയാണിത്. രാവിലെ വെറും വയറ്റിൽ കറിവേപ്പിലയും മഞ്ഞളും ചേർത്ത് അരച്ച് സ്ഥിരമായി അൽപ്പകാലം കഴിച്ചുനോക്കൂ. രക്തത്തിലെ ഗ്ലൂക്കോസ് തോത് നിയന്ത്രിക്കാൻ സഹായിക്കുന്ന ഒന്നാണ്. തലച്ചോറിൻറെ ആരോഗ്യത്തിന് ഉത്തമമാണ്.

ചില അല്ഷിമേസ് പോലെയുള്ള രോഗങ്ങളെ ചെറുക്കാൻ ഏറ്റവും ഗുണകരം. ലുക്കിമിയ രോഗികൾക്ക് ഇത് കഴിക്കുന്നത് നല്ലതാണ്. ഇതിലെ ആൻറി ഓക്സൈഡുകൾ ശരീരത്തിലെ വിഷാംശം പുറന്തള്ളാൻ ഏറെ നല്ലത്. അതുകൊണ്ടുതന്നെ ക്യാൻസർ അടക്കമുള്ള രോഗങ്ങൾ തടയാൻ ഏറ്റവും നല്ലത് തന്നെയാണ്. അയൺ ഫോളിക് ആസിഡ് എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇതുകൊണ്ടുതന്നെ അനീമിയ ഉള്ള നല്ലൊരു പരിഹാരമാണിത്.