സോറിയാസിസ് കാരണങ്ങളും പരിഹാരവും

ചർമ്മത്തെ ബാധിക്കുന്ന ഒരു ദീർഘകാല രോഗമാണ് സോറിയാസിസ്. വളരെ വ്യാപകമായി കാണപ്പെടുന്ന ചർമ്മ പ്രശ്നങ്ങളിലൊന്നാണ് ഇത്. തലയിലും മറ്റുഭാഗങ്ങളിലും തട്ടിയുള്ള ശൽക്കങ്ങൾ രൂപപ്പെടുന്നതാണ് രോഗത്തിൻറെ മുഖ്യലക്ഷണം. ചർമത്തിന് സ്വാഭാവികമായും സൗന്ദര്യവും മൃദുത്വവും നഷ്ടപ്പെടാൻ ഇതിടയാക്കും. 5 മുതൽ 10 ശതമാനം രോഗികളിലും ഇതിനോട് അനുബന്ധമായി സന്ധിവാതവും ഉണ്ടാകാറുണ്ട്. ആയുർവേദ ഏകം സിദ്ധം എന്നീ പേരുകളിലാണ് സോറിയാസിസിന് സൂചിപ്പിക്കുന്നത്.

ആഗോള ജനസംഖ്യയുടെ ഒരു ശതമാനത്തിന് എങ്കിലും ഈ രോഗം ഉണ്ട്. ശരീരത്തിലെ പ്രതിരോധ വ്യവസ്ഥയിൽ ഉണ്ടാകുന്ന തകരാറുകൾ വിരുദ്ധാഹാരങ്ങൾ കഴിക്കുമ്പോൾ ശരീരത്തിലുണ്ടാകുന്ന മാറ്റങ്ങൾ മനസംഘർഷം ജീവിതരീതിയിലെ അനാരോഗ്യ പ്രവണതകൾ ഇവയൊക്കെ സോറിയാസിസിന് ഇടയാക്കാറുണ്ട്. പാരമ്പര്യമായി സോറിയാസിസ് മറ്റ് ചർമരോഗങ്ങൾ ആസ്മ തുടങ്ങിയവ ഉള്ളവർക്കും സോറിയാസിസ് വരാനുള്ള സാധ്യത കൂടുതലാണ്. സോറിയാസിസ് തിരിച്ചറിയാം തലയിലും കൈ കാൽമുട്ടുകളുടെ പുറം ഭാഗത്തും കട്ടിയുള്ള ശൽക്കങ്ങൾ രൂപപ്പെടുന്നതാണ് രോഗത്തിൻറെ മുഖ്യലക്ഷണം.

തലയിൽ താരൻ രൂപത്തിലാണ് പലരിലും ഈ രോഗം ആരംഭിക്കുക. തൊലിയിൽ നിന്ന് ചാര നിറത്തിലുള്ള ചെതുമ്പലുകൾ പൊടിരൂപത്തിൽ ഓ പാളികളായി ഇളകി വരും. തൊലി കട്ടി കൂടി രൂക്ഷമായിരിക്കുകയാണ് ചൊറിച്ചിൽ നിറം മാറ്റം ചെയ്തു കൂടിയ ചുവന്ന പാടുകൾ രൂക്ഷമായ മുടികൊഴിച്ചിൽ രക്തം പൊടിയുക തുടങ്ങിയ ലക്ഷണങ്ങളും സോറിയാസിസ് ബാധിച്ചവരിൽ കാണാറുണ്ട്.

ചിലരിൽ തൊലിപ്പുറത്ത് വെള്ളത്തുള്ളികൾ പറ്റിയത് പോലെയുള്ള കട്ടികൂടിയ പാടുകൾ ഉണ്ടാകും. ദീർഘകാലമായി വിട്ടുമാറാതെ ഇരിക്കുന്ന ഉപ്പൂറ്റിയിലെ യും കൈവെള്ളയിലെ യും വിള്ളലുകൾ സൂചനയാകാം. സോറിയാസിസും സന്ധിവാതവും അഞ്ചുതരം സന്ധിവാതരോഗങ്ങൾ ആണ് പ്രധാനമായും സോറിയാസിസ് രോഗികളിൽ കണ്ടുവരുന്നത്. ഇതിനെക്കുറിച്ച് കൂടുതൽ അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക.