ഉമ്മത്തിൻ കായ് യുടെ ഗുണങ്ങളും ദോഷങ്ങളും

ഇന്ത്യയിലുടനീളം കാണപ്പെടുന്ന ഔഷധസസ്യമാണ് ഉമ്മം. ധാരാളം ഔഷധഗുണം ഉണ്ടെങ്കിലും ഇതൊരു വിഷച്ചെടി കൂടിയാണ്. അതുകൊണ്ടുതന്നെ ഉപയോഗിക്കുമ്പോൾ വളരെ ശ്രദ്ധിച്ചു വേണം. വീട്ടുമുറ്റങ്ങളിൽ പറമ്പുകളിൽ ആരും ഉമ്മ തരാൻ അനുവദിക്കുകയില്ല. ഉമ്മ ത്തിൻറെ ഇലകളിൽ ആൽക്കലോയിഡുകൾ ആണ് അടങ്ങിയിരിക്കുന്നത് ഇവയിൽ മിക്കവയും വിഷാംശം ഉള്ളവയാണ്. ഇതിൻറെ കായും പൂവും ഇലയും ആണ് പ്രധാനമായും ഔഷധങ്ങൾക്ക് ഉപയോഗിക്കുന്നത്.

ഉമ്മം ഒരു വിഷ സസ്യമാണ്. എന്നാൽ ആയുർവേദ മരുന്നുകളിൽ കിഴി കൾക്കായി ഇത് ധാരാളം ഉപയോഗിച്ചുവരുന്നു. ഈ ഈ സസ്യങ്ങൾക്ക് 3 അടിയോളം ഉയരം വരും വീട്ടുമുറ്റത്തോ പറമ്പിലോ എന്നുവേണ്ട അയലത്ത് പോലും ഉമ്മ തരാൻ ആരും അനുവദിക്കുകയില്ല. ഉമ്മ ത്തിൻറെ വേര് മുതൽ കായ വരെ വിഷം അടങ്ങിയതാണ്. ഈ വിഷവും പ്രതിപക്ഷവും ആണ് അതായത് വിഷത്തിന് മറുമരുന്ന് ആകുന്ന വിഷം.

പൂക്കളുടെ അടിസ്ഥാനത്തിൽ പലതരം ഉമ്മം ഉണ്ട്. അതിൽ വെള്ളവും നീല ഉം ആണ് സാധാരണ കാണാറുള്ളത് ഇവയുടെ ഇലയിലും കായലും കൂർത്ത മുള്ളിൽ പോലുള്ള നാരുകൾ കാണാം. ഇതിൽ അടങ്ങിയിരിക്കുന്ന വിഷം നാഡീവ്യൂഹത്തെ യും ആമാശയത്തെയും സാരമായി ബാധിക്കും . നീല ഉമ്മത്തിനെ ധാരാളം ഔഷധഗുണങ്ങളുണ്ട്. ഇതിൻറെ ഇലയും പൂവും ഉണക്കിപ്പൊടിച്ച് ആസ്മയ്ക്ക് മരുന്നായി ഉപയോഗിക്കും.

നീ ഇലയുടെ നീര് വേദനയും നീരും കുറയ്ക്കുവാൻ സന്ധികളിൽ പുരട്ടാം. മുടികൊഴിച്ചിൽ ചൊറിച്ചിൽ അങ്ങ് എന്നിവയ്ക്കും ഇല ഉപയോഗിക്കുന്നു. പേപ്പട്ടി വിഷബാധ ചികിത്സയ്ക്ക് ഉമ്മത്തിൻ കായ് ഫലപ്രദമാണ്. ഈ വിഷയത്തെ കുറിച്ച് കൂടുതൽ കാര്യങ്ങൾ അറിയുന്ന വീഡിയോ മുഴുവനായി കാണുക വീഡിയോ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.