രുചിയിൽ മുന്നിൽനിൽക്കുന്ന നീല ചായ കുടിച്ചോളൂ പ്രായം കുറയും

നമ്മളിലോരോരുത്തരും ശരീരഭാരം കുറയ്ക്കുവാനും മറ്റും ഗ്രീൻ ടീയും കട്ടൻചായയും എല്ലാം സാധാരണ കുടിക്കുന്നതാണ്. എന്നാൽ പുതിയ ഒരു ആരോഗ്യ സത്താണ് നിങ്ങൾക്ക് പരിചയപ്പെടുത്താൻ പോകുന്നത്. നീല ചായ കുറിച്ചാണ് പറയുന്നത്. സോഷ്യൽ മീഡിയ വളരെയധികം തരംഗം സൃഷ്ടിച്ച ഈ ചായയുടെ പ്രത്യേകതകളെക്കുറിച്ചും ഗുണങ്ങളെ കുറിച്ചാണ് ഇവിടെ പറയുന്നത്. ആരോഗ്യഗുണങ്ങൾ സമ്പന്നമാണ് ബ്ലൂ ടീ. നീലശംഖുപുഷ്പം നിന്നാണ് നീല ചായ ഉണ്ടാക്കുന്നത്.

ശംഖുപുഷ്പം ഉണ്ടാക്കിയതും ഫ്രഷ് പൂക്കളും ചായ ഉണ്ടാക്കാൻ ഉപയോഗിക്കാം. നീല ചായ പർപ്പിൾ നിറം വേണമെങ്കിൽ അൽപം ചെറുനാരങ്ങാനീര് ചേർക്കാം. ഗ്രീൻ ടീ യേക്കാൾ വളരെയധികം ആൻറി ഓക്സൈഡുകൾ അടങ്ങിയതാണ് നീല ചായ. പ്രായമാകുന്നത് തടയുവാനും നീര് ചായയ്ക്ക് കഴിവുണ്ട്. സമ്മർദ്ദം അകറ്റുവാനും നീല ചായ നിങ്ങളെ സഹായിക്കും. മുടി വളർച്ചയ്ക്കും ചർമത്തിന് ആരോഗ്യത്തിനും മികച്ചതാണ് നീല ചായ.

ശരീരഭാരം കുറയ്ക്കുന്ന ടൈപ്പ് വൺ പ്രമേഹം തടയുവാൻ ഉള്ള കഴിവും നീല ചായ ഉണ്ട്. ശരീരത്തിലെ ഗ്ലൂക്കോസിനെ ഉപാപചയ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നു. കരളിൻറെ ഉപാപചയ പ്രവർത്തനം മെച്ചപ്പെടുത്തുക വഴി ഫാറ്റിലിവർ പ്രശ്നങ്ങൾ തടയുവാനും നീല ചായ സഹായിക്കുന്നു. ശരീരത്തിലെ പ്രതിരോധ സംവിധാനം ശക്തിപ്പെടുത്തി രോഗപ്രതിരോധശക്തി നൽകുന്നതിനു.

കൊളസ്ട്രോൾ കുറയ്ക്കുന്നതിനും രക്തചംക്രമണം വർദ്ധിപ്പിച്ച് ഹൃദയ രോഗ സാധ്യത കുറയ്ക്കുന്നു. ഭക്ഷണത്തിന് ഒരു മണിക്കൂർ മുമ്പോ ശേഷമോ വേണം നീല ചായ കുടിക്കുവാൻ. നിങ്ങളുടെ നാട്ടിൽ ഈ ചായയ്ക്ക് എന്താണ് പേര് എന്ന് നിങ്ങൾ കമൻറ് ചെയ്യാമോ ഈച്ചയുടെ നിങ്ങൾക്കറിയാവുന്ന ഗുണങ്ങളെ കുറിച്ചും കമൻറ് ചെയ്യാൻ മറക്കരുത് കൂടുതൽ കാര്യങ്ങൾ അറിയുന്ന ഈ വീഡിയോ കാണുക.